skinny.

Latest / Speed News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; സ്പീഡ് ന്യൂസ്

സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം. ഈമാസം മുപ്പത് വരെ വൈകിട്ട് ആറിനും രാത്രി പന്ത്രണ്ടിനുമിടയില്‍ നേരിയ വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി. രാജ്യത്താകെ വൈദ്യുതി ലഭ്യതയില്‍ വലിയ കുറവുണ്ട്. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തി പ്രാപിച്ചതിനെത്തുടര്‍ന്ന് അന്തരീക്ഷ ഊഷ്മാവ് വർധിച്ചതാണ് പ്രധാന തിരിച്ചടിക്ക് കാരണം.

Kerala faces a significant power shortage, with KSEB considering power curtailment until June 30 due to El Niño and reduced monsoon rains impacting power availability.

See omnystudio.com/listener for privacy information.

The skinny

The skinny isn't ready yet — notes appear once the transcript is processed.