
വി.ഡി.സതീശനായി തെരുവിലിറങ്ങി അണികള്; സ്പീഡ് ന്യൂസ്
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം ഉയര്‍ത്തി സംസ്ഥാനമൊട്ടാകെ അണികള്‍ തെരുവില്‍. തിരുവനന്തപുരത്ത് പാളയത്തും വിഴിഞ്ഞത്തും പ്രകടനം. പാളയത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളടക്കം നിരവധിപേര്‍ പങ്കെടുത്തു. Supporters took to the streets for V.D. Satheesan; protests and rallies were held from Thiruvananthapuram to Kasaragod.See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.