
സ്വര്ണപ്പണയ തിരിമറിക്കേസ്; മരണം രണ്ടായി; സ്പീഡ് ന്യൂസ്
സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം മറിച്ച് നല്കി ചതിയില്‍പെട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. തിരുവന്തപുരം വെങ്ങാനൂര്‍ സൂര്യ ഫിനാന്‍സിലെ സ്വര്‍ണ പണയ തിരിമറി കേസിലാണ് മരണം രണ്ടായത്. പ്രതി സിന്ധുകുമാരിക്കെതിരെ 10 പണം തട്ടിപ്പ് പരാതികള്‍ വിഴിഞ്ഞം പൊലീസിനു ലഭിച്ചു.
Kerala: Two gold-loan firm employees die by suicide, woman held for misappropriation
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.