
പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ്; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; സ്പീഡ് ന്യൂസ്
പിണറായിയുടെ വീട്ടിലെ ഇ.ഡി. റെയ്ഡില്‍ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇഡി– വിഡി– മോദി എന്ന സിപിഎം ആരോപണം കേട്ട് ചിരിക്കണോ കരയണോ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. റെയ്ഡിന് പിന്നാലെ പിണറായി വിജയന്‍ മോദിയെ വിമര്‍ശിക്കാതെ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചത് ‌എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു.
Chief Minister V.D. Satheesan delivered a highly satirical response to the Opposition's claims that his recent courtesy meeting with Prime Minister Narendra Modi in Delhi triggered the ED raids on Pinarayi Vijayan.
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.