
മുഖ്യമന്ത്രിസ്ഥാനത്തിനായി അവകാശവാദം കടുപ്പിച്ച് വിഡിയും കെസിയും ചെന്നിത്തലയും | സ്പീഡ് ന്യൂസ്
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ച അറിയാം. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാന്‍ AICC അധ്യക്ഷനെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കി. 63 നിയുക്ത എംഎൽഎമാരെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട എഐസിസി അവരുടെ പിന്തുണ ആർക്കാണെന്ന് ചോദിച്ചറിഞ്ഞു. നിയമസഭാ കക്ഷിയിൽ 47 പേരുടെ പിന്തുണ കെസി വേണുഗോപാൽ പക്ഷം അവകാശപ്പെട്ടപ്പോൾ, 35 പേരുടെ പിന്തുണ കിട്ടിയെന്ന് സതീശൻ പക്ഷം പറഞ്ഞു. 23 പേർ പിന്തുണച്ചു എന്നാണ് ചെന്നിത്തല പക്ഷത്തിന്റെ അവകാശവാദം. will know who the Chief Minister of Kerala will be on Sunday. The Congress Legislature Party meeting passed a resolution entrusting the…
The skinny
The skinny isn't ready yet — notes appear once the transcript is processed.