skinny.

Latest / Speed News

ആറുപതിറ്റാണ്ട് സംഗീതമഴ പെയ്യിച്ച എസ്.ജാനകിക്ക് രാജ്യത്തിന്‍റെ വിട | സ്പീഡ് ന്യൂസ്

തലമുറകൾ നെഞ്ചേറ്റിയ സ്വരമാധുരിക്ക് കണ്ണീരോടെ വിടചൊല്ലി നാട്. വിഖ്യാത ഗായിക എസ്.ജാനകിക്ക് മൈസൂരുവില്‍ അന്ത്യവിശ്രമം. സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്കൊപ്പം ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കനിയനഹുണ്ഡി ഫാം ഹൗസില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പേരക്കുട്ടി അപസരയാണ് ചിതയ്ക്ക് തീപകര്‍ന്നത്.

The nation bade a tearful farewell to the melodious voice that generations have cherished. Renowned singer S. Janaki was laid to rest in Mysuru. Thousands, along with prominent figures from the cinema and political sectors, paid their final respects. The funeral was held…

The skinny

The skinny isn't ready yet — notes appear once the transcript is processed.