
നിലപാടില് നിന്ന് മലക്കംമറിഞ്ഞ് എംവി ജയരാജന്; സ്പീഡ് ന്യൂസ്
തെറ്റ് തിരുത്തിയാല്‍ സിപിഎം വിമത എംഎല്‍എമാര്‍ക്ക് തിരിച്ചുവരാമെന്ന നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളിപ്പറഞ്ഞതോടെയാണ് ജയരാജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പറഞ്ഞത് വിഴുങ്ങിയത്.
'CPM should rectify its mistakes, not us': Rebel MLAs hit back at MV Jayarajan, reject return offer
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.