
ADM നവീൻ ബാബുവിന്റെ മരണം; അന്വേഷണം CBIക്ക്?; സ്പീഡ് ന്യൂസ്
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ഉടന്‍ ശുപാര്‍ശ നല്‍കും. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.
Kerala Govt to Recommend CBI Probe into ADM Naveen Babu Death Case
See omnystudio.com/listener for privacy information.
The skinny
The skinny isn't ready yet — notes appear once the transcript is processed.