skinny.

Latest / Speed News

71 പുതുമുഖങ്ങളുമായി പതിനാറാം നിയമസഭയുടെ പ്രവേശനോല്‍സവം | സ്പീഡ് ന്യൂസ്

കന്നിക്കാരുടെ കൗതുകത്തിൽ അലിഞ്ഞ് നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങ്. പ്രവേശനോത്സവത്തിൽ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി ചാണ്ടി ഉമ്മൻ താരമായി. രാഷ്‌ട്രീയം നോക്കാതെ മുതിർന്നവരുടെ നിർദ്ദേശങ്ങൾ കേൾക്കുമെന്നും പഠിക്കുമെന്നും ഫാത്തിമ തഹലീയ മനോരമ ന്യൂസിനോട് പറഞ്ഞു. രാജീവ് ഗാന്ധിയുടെ ഓർമ്മ ദിനത്തിൽ, നിറകണ്ണുകളോടെ പാട്ടുപാടിയാണ് രമ്യാ ഹരിദാസ് മനോരമ ന്യൂസിനൊപ്പം ചേർന്നത്.പുതുമുഖങ്ങളിൽ നിയമസഭയിൽ ഒരു സന്ദർശകനായി പോലും വരാത്ത 11 പേരുണ്ടെന്നതും പ്രത്യേകതയാണ്. The oath taking ceremony of the MLAs in the Legislative Assembly was lost in the curiosity of the maidens. Chandy Oommen became a…

The skinny

The skinny isn't ready yet — notes appear once the transcript is processed.