
തമിഴ്നാട്ടില് വിജയ് യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു | സ്പീഡ് ന്യൂസ്
തമിഴ്നാട്ടിൽ പുതുയുഗപ്പിറവി. മക്കൾ മുതൽവനായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. വിജയ്ക്ക് ഒപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധി മുഖ്യാതിഥിയായി. വെരി വെരി സ്പെഷൽ ഡേ എന്ന് മന്ത്രി എൻ. ആനന്ദ് മനോരമ ന്യൂസിനോട് പറഞ്ഞു. 59 വർഷങ്ങൾക്ക് ശേഷമാണ് ഇരു ദ്രാവിഡ പാർട്ടികൾ അല്ലാതെ മറ്റൊരു പാർട്ടി തമിഴ്നാട്ടിൽ അധികാരത്തിൽ എത്തിയത്. A new era begins in Tamil Nadu. Vijay took the oath of office as the "Makkal Muthalvan" (People's Chief Minister). Along with Vijay, nine ministers also took their oaths. Rahul Gandhi attended as the chief guest. Minister N. Anand told Manorama News that it is a "very…
The skinny
The skinny isn't ready yet — notes appear once the transcript is processed.