skinny.

Latest / Speed News

ദേവാന്‍ഷ് ശൗര്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; സ്പീഡ് ന്യൂസ്

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തീസിയക്ക് പിന്നാലെ മരിച്ച ഒരു വയസുകാരന്‍ ദേവാന്‍ഷ് ശൗര്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അനസ്തീസിയക്ക് പിന്നാലെ തലച്ചോറിലേക്ക് ഓക്സിജന്‍ പ്രവാഹം നിലച്ചതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ മുഖത്തെ മുറിവുകള്‍ ഉണങ്ങിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

Death of toddler Devansh in Payyannur: Postmortem report reveals crucial details

See omnystudio.com/listener for privacy information.

The skinny

The skinny isn't ready yet — notes appear once the transcript is processed.