Shows / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
Episodes
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകാലന് സിംഹവും കീരന് കുറുക്കനും|Kuttikadhakal|
കുറിഞ്ഞിക്കാട്ടിലെ ഏറ്റവും വലിയ അപകടകാരിയാണ് കാലന് സിംഹം.കാട്ടിലെ മൃഗങ്ങളെയെല്ലാം വേട്ടയാടിപിടിച്ച് കൊന്ന് തിന്നുന്നതാണ് മൂപ്പരുടെ രീതി. കാട്ടിലെ മറ്റ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരണ്ടുയാത്രക്കാര്‍ | കുട്ടിക്കഥകള്‍| Kuttikadhakal
ഒരിക്കല്‍ ഒരു സത്രത്തില്‍ രണ്ട് യാത്രക്കാര്‍ വന്നെത്തി. രണ്ടുപേരും രണ്ട് വ്യത്യസ്ത സ്ഥലത്ത് നിന്നാണ് വരുന്നത്. എന്നാല്‍ പിറ്റേന്ന് രണ്ടുപേര്‍ക്കും ഒരേ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsശക്തിയുള്ള കാര്യം | കുട്ടിക്കഥകള്‍ | Kuttikkathakal
ഒരിക്കല്‍ ഗുരുകുലത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഒരു വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തിയുള്ള കാര്യം എന്താണെന്ന് ഓരോ കുട്ടിയും അവരവരുടേതായ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസോനുവും ജിനുവും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
സോനുക്കുറുക്കനും ജിനുക്കരടിയും ചങ്ങാതിമാരായിരുന്നു. ഊണും ഉറക്കവുമെല്ലാം ഒന്നിച്ചുതന്നെ. എവിടെ യാത്ര പോയാലും അവര്‍ ഒരുമിച്ചേ പോകാറുള്ളു. ശ്രീകുമാര്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപരീക്ഷയും പാഠവും | കുട്ടിക്കഥകള്‍ | Kids stories Podcast
പണ്ഡിതനായ വിദ്യാധരന്റെ ശിക്ഷ്യന്മാരാണ് അജയനും വിജയനും. അവരുടെ വിദ്യാഭ്യാസം തീരാറായപ്പോള്‍ ഒരു പരീക്ഷ നടത്താന്‍ വിദ്യാധരന് തീരുമാനിച്ചു. കഥ അവതരിപ്പിച്ചത്: ഷൈന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsചുവന്ന പൂവിലെ രാജകുമാരന്| റഷ്യന്‍ നാടോടിക്കഥ | Podcast
പണ്ട് റഷ്യയിലെ ഒരു വ്യാപാരിക്ക് മൂന്ന് പെണ്മക്കള് ഉണ്ടായിരുന്നു. ഒരിക്കല്‍ ദൂരെയാത്രയ്ക്ക് ഒരുങ്ങിയ വ്യാപാരി അവരോട് ചോദിച്ചു. യാത്ര കഴിഞ്ഞുവരുമ്പോള്‍ എന്താണ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമൂര്‍ക്കനും ഉളിയും | കുട്ടിക്കഥകള്‍ | Malayalam Kids Sory podcast
ഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പ് ഒരു മരപ്പണിക്കാരന്റെ വീട്ടില്‍ കയറി. രാത്രിയായതിനാല്‍ എല്ലാവരും നല്ല ഉറക്കത്തിലാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസന്യാസിയും കള്ളനും | കുട്ടിക്കഥകള്‍ | Kids Stories
ഒരു ഗ്രാമത്തില്‍ ചങ്ങാതിമാരായ രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കുട്ടി ആ ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് താമസമാക്കി പിന്നീടയാള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരാമുവിന്റെ വീട് | കുട്ടിക്കഥകള്‍ | Malayalam Kids stories
കൂലിപ്പണിയെടുത്ത് അന്നന്ന് കിട്ടുന്ന കാശിന് അന്നന്ന് കുടുംബം പുലര്‍ത്തുന്ന ആളായിരുന്നു രാമു. ഭാര്യയും മക്കളുമായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന രാമുവിന്റെ വലിയ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപക്ഷി ഭാഷ | ഒരു റഷ്യന്‍ നാടോടിക്കഥ | കുട്ടിക്കഥകള്‍ | Language of the birds
പണ്ട് റഷ്യയില്‍ ധനികനായ ഒരു വ്യാപാരിയുണ്ടായിരുന്നു. അയാള്‍ക്ക് ഇവാന് എന്നു പേരുള്ള സമര്‍ഥനും സുന്ദരനും സത്യസന്ധനുമായ ഒരാണ്‍കുട്ടി പരിചാരകനായി ഉണ്ടായിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപൊതിയിലെ രഹസ്യം | കുട്ടിക്കഥകള്‍ | Malayalam Kids story podcast
പല ചരക്കുകട നടത്തുകയാണ് ഗോവിന്ദന്. കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ മണി എന്നൊരു ചെറുപ്പക്കാരനും ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപ്രാര്‍ത്ഥനയുടെ ഫലം | കുട്ടിക്കഥകള്‍ | kids stories podcast
നഗരത്തില്‍ ഒരു ചെറിയ റസ്റ്റോറന്റ് നടത്തുകയാണ് മനോഹരന്. ബ്രോക്ക് ഫാസ്റ്റിന് ഭയങ്കര തിരക്കാണ് അവിടെ. കസേരകള്‍ ഒഴിവില്ലാത്തതുകൊണ്ട് പലരും കൈയ്യില്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപട്ടത്തില്‍ കെട്ടിയ ചരട് | കുട്ടിക്കഥകള്‍ | Kids stories Podcast
ദീപു അച്ഛന് പ്രദീപിന്റെ കൂടെ ബീച്ചിലെത്തിയതാണ്. കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ ദീപു ഒരു പരസ്യ ബോര്‍ഡ് ശ്രദ്ധിച്ചു. ജീവിതവിജയത്തിന് നൂറ് വഴികള്‍' എന്ന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅബുവിന്റെ ആഗ്രഹം | കുട്ടിക്കഥകള്‍ | Kuttikkathakal
അറേബ്യയിലെ ഒരു ഗ്രാമത്തില്‍ ഉമ്മയോടൊപ്പമാണ് അബു എന്ന കുട്ടിയുടെ താമസം. ഒരിക്കല്‍ അവിടുത്തെ രാജാവ് തെരുവിലൂടെ പരിവാരങ്ങളുമായി വരുന്നത് അബു കണ്ടു. സന്തോഷ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകാക്കയ്ക്ക് കിട്ടിയ ഇറച്ചിക്കഷ്ണം | കുട്ടിക്കഥകള്‍ | kids stories podcast
താഴെ ഒരു കഷ്ണം ഇറച്ചി കിടക്കുന്നത് കണ്ട് ഒരു കാക്ക അത് കൊത്തിയെടുത്ത് പറന്നു. പെട്ടെന്നാണ് കാക്ക അക്കാര്യം ശ്രദ്ധിച്ചത്. തന്നെ കൊത്താന്‍ പിന്നാലെ ഒരു പരുന്ത്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsബുദ്ധിയോ ശക്തിയോ വലുത് | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
ഒരിക്കല്‍ ഒരു സിംഹവും കുരങ്ങനും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയായിരുന്നു. ശക്തിയാണോ ബുദ്ധിയാണോ വലുത് എന്നതായിരുന്നു തര്‍ക്കം. ശക്തിയാണ് വലുത് എന്നായിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസേട്ടുവും സന്ന്യാസിയും കുട്ടിക്കഥകള്‍ | Malayalam Stories For Kids
ഒരിടത്ത് രാംസേഠ് എന്നൊരു വ്യാപാരിയുണ്ടായിരുന്നു. വലിയ പണക്കാരനായ അദ്ദേഹത്തെ എല്ലാവരും സേട്ടു എന്നാണ് വിളിച്ചിരുന്നത്. സന്ന്യാസിമാരോ പണ്ഡിതന്മാരോ ആരെങ്കിലും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകൊതിയന്‍ പ്ലൂട്ടോ | കുട്ടിക്കഥകള്‍ | Malayalam Stories For Kids
വീട്ടിലെ പഴത്തോട്ടത്തില്‍ ധാരാളം ചെറിപ്പഴങ്ങളുണ്ടായി. അമ്മ അതെല്ലാം പറിച്ച് ഒരു താലത്തില്‍ കൊണ്ട് വെച്ചു. ആരും ഇത് തൊട്ടുപോകല്ലേ ഇതുകൊണ്ട് ഒരു സ്പെഷ്യല്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകഷ്ടപ്പാടുള്ള ദിവസം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
അന്നത്തെ ദിവസം രാവിലെ എഴുന്നേറ്റതുമുതല്‍ രവിക്ക് മോശമായിരുന്നു. അന്നുണ്ടായ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് കിടക്കാന്‍ നേരം രവി ദൈവത്തോട് പറഞ്ഞു. ദൈവമേ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsദൈവത്തെ കാണാന്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories podcast
അമരാവതിയിലെ രാജാവായ അമരസിംഹന്റെ കൊട്ടാരത്തില്‍ ഒരിക്കല്‍ ഒരു സന്യാസി വന്നെത്തി. വളരെ പ്രശസ്തനും പണ്ഡിതനുമായ അദ്ദേഹത്തിന് വളരെ പ്രൗഢമായ സ്വീകരണം നല്കി. സന്തോഷ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഉണ്ടനും ഉണ്ടണ്ടനും | കുട്ടിക്കഥകള്‍ | Kuttikkathakal Malayalam kids stories
പണ്ടു പണ്ടൊരിടത്ത് പൊണ്ണത്തടിയനായ ഒരു ഉണ്ട രാക്ഷസന് ഉണ്ടായിരുന്നു. ഉണ്ട രാക്ഷസന്റെ ചങ്ങാതിയായിരുന്നു ഉണ്ടണ്ടന്‍. ഉണ്ട കണ്ണും ഉണ്ട മൂക്കും ഉണ്ട തലയുമൊക്കെയുള്ള…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപഴയ കാറിന്റെ വില കുട്ടിക്കഥകള്‍ | Podcast
വീട്ടില്‍ നിന്ന് ദൂരെയുളള സ്ഥാപനത്തില്‍ ആദ്യമായി ജോലിക്ക് കയറിയതാണ് അതുല്‍. ആറ് മാസം കഴിഞ്ഞ് അവന് വീട്ടിലെത്തി. അതുലിന് പഴയ പോലുള്ള ഉഷാറൊന്നും കാണാഞ്ഞ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപൊറുക്കാനാവും മറക്കാനാകില്ല | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
ഒരു കര്‍ഷകനും അയാളുടെ മകനും കൂടി പറമ്പില്‍ പണിയെടുക്കുകയായിരുന്നു. ഇതിനിടെ കരിയിലകള്‍ക്കിടയില്‍ കിടക്കുകയായിരുന്ന പാമ്പിനെ മകന് അറിയാതെ ചവിട്ടി. നന്നായി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമൂന്ന് പക്ഷികള്‍ | കുട്ടിക്കഥകള്‍ | Malayalam Stories For Kids
ഒരിടത്ത് മൂന്ന് ചങ്ങാതിമാര്‍ ഉണ്ടായിരുന്നു. രാമു, രാജു, വേണു. ഒരു ദിവസം മൂന്ന് പേരും പാടത്തു നില്ക്കുമ്പോള് ഒരു പക്ഷിപ്പിടുത്തക്കാരന് ആ വഴി വന്നു. സന്തോഷ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഭാഗ്യവും കഠിനാധ്വാനവും | കുട്ടിക്കഥകള്‍ | Kids Stories Podcast
സ്കൂളില്‍ നിന്ന് ബാലുമാഷും കുട്ടികളും പട്ടണത്തില്‍ പോയതാണ്. അവിടെയുള്ള പത്ത് നില കെട്ടിടത്തിന്റെ മുകളില്‍ കയറിയാല്‍ പട്ടണം മുഴുവനും കാണാം. മുകളിലെത്താന്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅത്യാഗ്രഹിയായ അനാന്‍സി | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
ആഫ്രിക്കയിലെ ഒരു കടത്തീര ഗ്രാമത്തില്‍ അനാന്‍സി എന്നൊരു ബാലന് ഉണ്ടായിരുന്നു. ഒരിക്കല്‍ ആ നാട്ടില്‍ വലിയൊരു ക്ഷാമം ഉണ്ടായി. ജനങ്ങളൊക്കെ ഭക്ഷണമില്ലാതെ വലഞ്ഞു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഈ സമയവും കടന്നുപോകും | കുട്ടിക്കഥകള്‍ | Kids stories
വീരപുരത്തെ വിജയവര്‍മന്‍ രാജാവിനെ കാണാന്‍ ഒരിക്കല്‍ ഒരു സന്യാസി എത്തി.സന്യാസിയെ രാജാവ് വളരെ നല്ല രീതിയില്‍ സത്കരിച്ചു. പോകാന്‍ നേരം സന്തുഷ്ടനായ സന്യാസി രാജാവിന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസന്തോഷം ഒളിപ്പിച്ച സ്ഥലം | കുട്ടിക്കഥകള്‍ | Kuttikkathakal
പണ്ടുപണ്ട് ലോകസ്രഷ്ടാവായ ബ്രഹ്മാവ് മനുഷ്യനെ സൃഷ്ടിച്ച സമയം. മനുഷ്യനുവേണ്ട എല്ലാ വികാരങ്ങളും ബ്രഹ്മാവ് ഉണ്ടാക്കി. മനുഷ്യന് ജീവിതം ആരംഭിച്ചപ്പോഴാണ് ബ്രഹ്മാവിന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവോള്‍ഗയും വസൂസയും | റഷ്യന്‍ ക്ലാസിക് കഥ | Podcast
വോള്‍ഗാ നദിയും വസൂസ നദിയും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഒരു ദിവസം രണ്ടുപേരും തമ്മില്‍ സംസാരിച്ച് സംസാരിച്ച് വലിയ തര്‍ക്കമായി. തങ്ങളില്‍ ആരാണ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകത്രികയും സൂചിയും | കുട്ടിക്കഥകള്‍ | Kuttikkathakal
ഒരിടത്ത് ഒരു തയ്യല്‍ക്കാരനുണ്ടായിരുന്നു അയാള്‍ക്ക് ഒരു മകനും തയ്യലിന്റെ ആദ്യ പാഠങ്ങള്‍ മകനെയും പഠിപ്പിക്കണമെന്ന് ഒരിക്കല്‍ തയ്യല്‍ക്കാനു തോന്നി. അങ്ങനെ ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഎടുക്കുന്നതും കിട്ടുന്നതും | കുട്ടിക്കഥകള്‍ | Podcast
ഒരു അമ്മയും കുട്ടിയും സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയതാണ്. അമ്മ തനിയ്ക്ക് വേണ്ട സാധനങ്ങള്‍ നോക്കി അകത്തേക്ക് പോയി. കുട്ടി കാഷ്കൗണ്ടറിന് അടുത്തുള്ള…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമുള്ളുമരവും കാട്ടുവള്ളിയും | കുട്ടിക്കഥകള്‍ | mullu maram Kaattuvalliyum
വസന്തം വരവായി. കാടാകെ പൂത്തുലഞ്ഞു. കുളിര്കാറ്റിന് പരിമളമായി.പക്ഷികളും പൂമ്പാറ്റകളും വണ്ടുകളുമൊക്കെ പൂക്കളില്‍ കളിയാടി. ജന്മം സഫലമായ സന്തോഷത്തില്‍ മരങ്ങളും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsചിഞ്ചുവും കുഞ്ചുവും |കുട്ടിക്കഥകള്‍ | Kids stories Podcast
കൂനാച്ചിമലയുടെ താഴ് വരയിലാണ് കുഞ്ചു എന്നു പേരുള്ള ആട്ടിടയന് ജീവിച്ചിരുന്നത്. താഴ്വരയിലെ ആടുകളെയെല്ലാം മേയ്ച്ചിരുന്നത് അവനാണ്. അനാഥനായ കുഞ്ചുവിന് ഈ ലോകത്ത്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsആട്ടിടയനും പന്നിയും | കുട്ടിക്കഥകള്‍ | Kids stories
ഒരിക്കല്‍ ഒരു ആട്ടിടയന് ആട്ടിന്‍പറ്റത്തെ മേയാന്‍ വിട്ടിട്ട് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് തടിച്ചുകൊഴുത്ത ഒരു പന്നിയെ അയാള്‍ കണ്ടത്. ആട്ടിടയന് പിന്നാലെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകുരുവിയുടെ ഊഞ്ഞാലാട്ടം | കുട്ടിക്കഥകള്‍ | Podcast
പണ്ട് പണ്ട് ഒരു കുരുവിയുണ്ടായിരുന്നു. ഒരു ദിവസം അവന് പറന്നുചെന്ന് ഒരു മുള്ച്ചെടിയിലിരുന്നു. കുരുവി പതിയെ മുള്‍ച്ചെടിയോട് ചോദിച്ചു. മുള്‍ച്ചെടി എന്നെ ഒന്ന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsആനന്ദത്തിന്റെ പൂക്കള്‍ | കുട്ടിക്കഥകള്‍ | Kids stories Podcast
നല്ലൊരു ജോലി കിട്ടി ലണ്ടനിലേക്ക് പുറപ്പെടുകയാണ് ലോറന്‍സ്. എങ്കിലും താന്‍ നട്ടുനനച്ചു പരിപാലിക്കുന്ന പ്രിയപ്പെട്ട പൂന്തോട്ടം ഉപേക്ഷിച്ചു പോകുന്നത്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅത്യാഗ്രഹത്തിന്റെ ഫലം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
പണ്ട് ബാഗ്ദാദില്‍ ഹക്കീം എന്നൊരു ചെരുപ്പുകുത്തി ജീവിച്ചിരുന്നു. എന്നും രാവിലെ പട്ടണത്തിലെത്തുന്ന ഹക്കീം ആളുകള്‍ കൊണ്ടുവരുന്ന പൊട്ടിയ ചെരുപ്പുകളും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകുരങ്ങുപിടിത്തം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
ഹരിമാഷ് ക്ലാസെടുക്കുന്നതിനിടെ കുട്ടികളോട് ചോദിച്ചു. പണ്ട് കുരങ്ങനെ ആള്ക്കാര് പിടികൂടിയിരുന്നത് എങ്ങനെയെന്ന് അറിയാമോ? കുരങ്ങന്റെ പിന്നാലെ ഓടി അതിനെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅറിവിനായുള്ള ദാഹം | കുട്ടിക്കഥകള്‍ | Kids stories
സന്യാസിയായ ഉപഗുപ്തന് രാംദത്ത് എന്നൊരു ശിഷ്യനുണ്ടായിരുന്നു. ഏറെനാളായി സന്യാസിയോടൊപ്പം ആശ്രമത്തില്‍ താമസിച്ചാണ് രാംദത്ത് വിദ്യ അഭ്യസിച്ചിരുന്നത്.അങ്ങനെയിരിക്കെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപിശുക്കന്റെ വെള്ളിപ്പാത്രം | കുട്ടിക്കഥകള്‍ | Podcast
ഒരിടത്ത് ഒരു വൃദ്ധനായ മനുഷ്യന് ഉണ്ടായിരുന്നു. വലിയ പണക്കാരനാണെങ്കിലും മഹാപിശുക്കനായിരുന്നു അയാള്‍. ഭക്ഷണം കഴിക്കുന്നതുപോലും പൊട്ടിപ്പൊളിഞ്ഞ പാത്രത്തിലാണ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവരാഹാവതാരം |പുരാണ കഥ | കുട്ടിക്കഥകള്‍ | Kids Stories Podcast
മുതിര്‍ന്നപ്പോള്‍ ഹിരണ്യാക്ഷന് ഗദയുമെടുത്ത് മൂന്ന് ലോകങ്ങളിലും സഞ്ചരിച്ച് നാശം വിതയ്ക്കാന്‍ തുടങ്ങി. ദിവസം തോറും ഹിരണ്യാക്ഷന്റെ അക്രമങ്ങളും ശക്തിയും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസ്നേഹവും ഈഗോയും | കുട്ടിക്കഥകള്‍ | Kids stories
കടലിന്റെ നടുവില്‍ അങ്ങ് ദൂരെയായി ഒരു ദ്വീപുണ്ട്. അതിലായിരുന്നു എല്ലാത്തരത്തിലുമുള്ള വികാരങ്ങള്‍ താമസിച്ചിരുന്നത്. സ്നേഹം ദേഷ്യം സന്തോഷം സങ്കടം അസൂയ തുടങ്ങി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമുളയും പുല്ലും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
വലിയ വ്യവസായിയായിത്തീരണമെന്നായിരുന്നു ദേവലാലിന്റെ ആഗ്രഹം. അതിനായി അദ്ദേഹം രാപകല്‍ അധ്വാനിച്ചു. പക്ഷേ താന്‍ പ്രതീക്ഷിച്ചതുപോലെ വ്യവസായം വളര്‍ത്തിയെടുക്കാന്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതവള രാജാവ് | തമിഴ് നാടോടിക്കഥ | കുട്ടിക്കഥകള്‍
മണ്ടന്നൂര് രാജ്യത്തെ മഹാരാജാവ് മണികണ്ഠന് മരണമടഞ്ഞപ്പോള്‍. അദ്ദേഹത്തിന് അനന്തരാവകാശികളാരുമുണ്ടായിരുന്നില്ല. മഹാറാണി മക്കളെയൊന്നും പ്രസവിക്കാതെ ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതപാല്‍പ്പെട്ടിയിലെ പൂക്കള്‍ |റഷ്യന്‍ നാടോടിക്കഥ
തപാല്‍പ്പെട്ടിയില്‍ നിന്ന് പത്രമെടുക്കാനായി ഗേറ്റില്‍ ചെന്നപ്പോഴാണ് നാസ്ത്യ പോസ്റ്റ് വുമണിനെ കണ്ടത്. ദൂരെ നിന്നും തപാലില്‍ വരുത്തുന്ന പത്രങ്ങള്‍ വായിക്കാന്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമനസ്സമാധാനം കിട്ടാന്‍ | കുട്ടിക്കഥകള്‍ | Malayalam Kids stories
ഒരിക്കല്‍ സ്വാമി വിവേകാനന്ദന്റെയടുത്ത് ഒരു വലിയ വ്യനസായി എത്തി. സ്വാമി എനിക്ക് വേണ്ടത്ര സ്വത്തുണ്ട്. കച്ചവടം നല്ലരീതിയില്‍തന്നെ പോകുന്നുണ്ട്. പക്ഷേ, മനസിന് ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസിരോഷയുടെ പക്ഷി | കുട്ടിക്കഥകള്‍ | Podcast
സിരോഷയുടെ പിറന്നാളായിരുന്നു അന്ന്. എത്രയോ സമ്മാനങ്ങളാണ്. അവനന്ന് കിട്ടയതെന്നോ? പമ്പരങ്ങള്‍, കളിക്കുതിരകള്‍, രസികന്‍ ചിത്രങ്ങള്‍, അങ്ങനെ ഒരുപാട് സമ്മാനങ്ങള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsയഥാര്‍ഥ സുഹൃത്ത് | കുട്ടിക്കഥകള്‍ | Malayalam Kids stories
ഒന്നാം ലോക യുദ്ധം നടക്കുന്ന സമയം. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള കിടങ്ങുകളില്‍ പതിയിരുന്ന് ഭടന്മാര് പരസ്പരം വെടിയുതിര്‍ക്കുകയാണ്. ഇതിനിടെ ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനാല് മെഴുകുതിരികള്‍ | കുട്ടിക്കഥകള്‍ | Kids Stories
ഒരു ഇരുട്ടുമുറിയില്‍ നാല് മെഴുകുതിരികള്‍ കത്തിനില്ക്കുന്നുണ്ടായിരുന്നു. അതില്‍ ആദ്യത്തെ മെഴുകുതിരിയുടെ പേര് സമാധാനം എന്നായിരുന്നു. അവന് മറ്റുള്ളവരോടായി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമൂന്നാമത്തെ തുമ്മല്‍ | ഒരു റഷ്യന്‍ നാടോടിക്കഥ | Podcast
പണ്ടുപണ്ടു റഷ്യയിലെ ഒരു ഗ്രാമത്തില്‍ ഒരു കര്ഷകന് ജീവിച്ചിരുന്നു. ജീവിത കാലം മുഴുവന്‍ എല്ലുമുറിയെ പണിയെടുത്ത് നോക്കെത്താദൂരം പരന്നുകിടന്ന വയല്‍ അയാള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതോല്‍വിയുടെ വില | കുട്ടിക്കഥകള്‍ | Malayalam Kids Stories
കാട്ടില്‍ ഒരു പറക്കല്‍ മത്സരം നടക്കുകയാണ്. പക്ഷികളുടെയല്ല. വവ്വാലുകളുടെ മത്സരമാണ്. അവസാന റൗണ്ടില്‍ ഒരു കുഞ്ഞന്‍ വവ്വാലും വലിയൊരു വവ്വാലുമാണ് എത്തിയത്. ഒന്നാം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരാജകുമാരിയുടെ മാന്ത്രിമപ്പെട്ടി | കുട്ടിക്കഥകള്‍ | podcast
ഇംഗ്ലണ്ടിലെ ആന്‍ രാജകുമാരിക്ക് ഒരിക്കല്‍ ഒരു മന്ത്രവാദി ഒരു പെട്ടി കൊടുത്തു. ഒരുമാന്ത്രികപ്പെട്ടി, എന്നിട്ട് പറഞ്ഞു; ഈ രാജ്യത്തെ ഏറ്റവും ദയയുള്ള ആളുകളുടെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനേതാവിന്റെ ഗുണം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
കാട്ടിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാനുള്ള സമയമായി മത്സരത്തില്‍ അവസാന റൗണ്ടില്‍ എത്തിയത് കാടിന് നടുവിലുള്ള തടാകത്തില്‍ താമസിക്കുന്ന ഹുപ്പോ എന്ന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപുതപ്പിന്റെ വില | കുട്ടിക്കഥകള്‍ | Kids Stories Podcast
ഒരിടത്ത് പിശുക്കനായ ഒരു നെയ്ത്തുകാരന് ഉണ്ടായിരുന്നു. അയാളുടെ പിശുക്കും ആര്‍ത്തിയും കണ്ട ഒരു സന്യാസി അയാള്‍ക്കിട്ട് ഒരു വേലവെയ്ക്കാന്‍ തീരുമാനിച്ചു. ഈ സന്യാസി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതിമുന്മാസ് എന്ന വെള്ളരിക്കുട്ടി|കുട്ടിക്കഥകള്‍
പണ്ട് പണ്ട് ഇന്തോനേഷ്യയിലെ ജാവയിലെ ഒരു ഗ്രാമത്തില്‍ ബുക്സിര്നി വൃദ്ധയായ സ്ത്രീ താമസിച്ചിരുന്നു. അവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയതിനാല്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകറുപ്പും വെളുപ്പും | കുട്ടിക്കഥകള്‍ | Podcast
കറുത്ത നിറമായിരുന്നു ജിത്തുവിന്. ക്ലാസിലെ ചില കൂട്ടുകാര്‍ ദേഹത്തിന്റെ നിറം പറഞ്ഞ് അവെ കളിയാക്കാറുണ്ട്.ഒരു ദിവസം ക്ലാസില്‍ അധ്യാപകന് പഴഞ്ചൊല്ലുകളെപ്പറ്റി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസൗന്ദര്യമത്സര്യം | കുട്ടിക്കഥകള്‍ | Malayalam Kids Stories
ഒരു പുന്തോട്ടത്തില്‍ ലില്ലി എന്നൊരു ചിത്രശലഭമുണ്ടായിരുന്നു. അവിടത്തെ ഏറ്റവും ഭംഗിയുള്ള ശലഭമായിരുന്നു താന്‍ എന്നായിരുന്നു അവളുടെ ഭാവം. പൂന്തോട്ടത്തില്‍ നടത്തിയ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപോല്യയുടെ പഠനം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
നിരക്ഷരയായ ഒരു സ്ത്രീയായിരുന്നു പോല്യ. അവളുടെ ഭര്‍ത്താവായ ഇവാന് നിക്കോളായേവിച്ച് കുച്കിന് ആവട്ടെ തിരക്കേറിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. തന്റെ ഭാര്യയ്ക്ക്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമാതുമ്മാനും ഉണ്ണിക്കണ്ണനും| kids stories podcast
വര്‍ഷങ്ങള്‍ക്കുമുമ്പ് കോണ്ട്രാക്ടര് കുരുവിളയും രണ്ട് നാട്ടാനകളും അവയുടെ പാപ്പാന്മാരും കുറേ മരംവെട്ടുകാരും ഏതാനും സഹായികളുമടങ്ങുന്ന ഒരു സംഘം മറയൂരിലെത്തി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഒളിച്ചിരിക്കുന്ന സന്തോഷം|Malayalam kids stories podcast
വൈകുന്നേരങ്ങളിലെ പതിവ് നടത്തിന് ഇറങ്ങിയതാണ് അച്യുതന്‍കുട്ടി മാഷ്. കടല്‍ത്തീരം വഴി ഒന്നു രണ്ടു കിലോമീറ്റര്‍ നടക്കും. കടപ്പുറത്തെ സിമന്റ് ബഞ്ചിലിരിക്കുന്ന…