Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

മൂന്നാമത്തെ തുമ്മല്‍ | ഒരു റഷ്യന്‍ നാടോടിക്കഥ | Podcast
പണ്ടുപണ്ടു റഷ്യയിലെ ഒരു ഗ്രാമത്തില്‍ ഒരു കര്ഷകന് ജീവിച്ചിരുന്നു. ജീവിത കാലം മുഴുവന്‍ എല്ലുമുറിയെ പണിയെടുത്ത് നോക്കെത്താദൂരം പരന്നുകിടന്ന വയല്‍ അയാള്‍ സ്വന്തമാക്കി. അവതരണം:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്: പ്രണവ് പി.എസ്
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.