skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

പൊറുക്കാനാവും മറക്കാനാകില്ല  | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast

ഒരു കര്‍ഷകനും അയാളുടെ മകനും കൂടി പറമ്പില്‍ പണിയെടുക്കുകയായിരുന്നു. ഇതിനിടെ കരിയിലകള്‍ക്കിടയില്‍ കിടക്കുകയായിരുന്ന പാമ്പിനെ മകന്‍ അറിയാതെ ചവിട്ടി. നന്നായി വേദനിച്ച പാമ്പ് മകന്റെ കാലില്‍ ഒറ്റ കൊത്ത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.