Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

യഥാര്‍ഥ സുഹൃത്ത് | കുട്ടിക്കഥകള്‍ | Malayalam Kids stories
ഒന്നാം ലോക യുദ്ധം നടക്കുന്ന സമയം. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള കിടങ്ങുകളില്‍ പതിയിരുന്ന് ഭടന്മാര് പരസ്പരം വെടിയുതിര്‍ക്കുകയാണ്. ഇതിനിടെ ഒരു കിടങ്ങിലുണ്ടായിരുന്ന ഭടന് വെടിയേറ്റ് വീണു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Malayalam Kids stories
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.