Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ഒളിച്ചിരിക്കുന്ന സന്തോഷം|Malayalam kids stories podcast
വൈകുന്നേരങ്ങളിലെ പതിവ് നടത്തിന് ഇറങ്ങിയതാണ് അച്യുതന്‍കുട്ടി മാഷ്. കടല്‍ത്തീരം വഴി ഒന്നു രണ്ടു കിലോമീറ്റര്‍ നടക്കും. കടപ്പുറത്തെ സിമന്റ് ബഞ്ചിലിരിക്കുന്ന ചെറുപ്പക്കാരനെ അന്നും മാഷ് കണ്ടു. രണ്ടുമൂന്ന് ദിവസമായി മാഷ് ശ്രദ്ധിക്കുന്നുണ്ട്, വൈകുന്നേരങ്ങളില്‍ അയാള്‍ അവിടെ ഇരിക്കാറുള്ളത്. നിരാശനെപ്പോലെ തിരമാലകള്ഡ നോക്കി സങ്കടപ്പെട്ടാണ് അയാളുടെ ഇരിപ്പ്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.