Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

അത്യാഗ്രഹിയായ അനാന്‍സി | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
ആഫ്രിക്കയിലെ ഒരു കടത്തീര ഗ്രാമത്തില്‍ അനാന്‍സി എന്നൊരു ബാലന് ഉണ്ടായിരുന്നു. ഒരിക്കല്‍ ആ നാട്ടില്‍ വലിയൊരു ക്ഷാമം ഉണ്ടായി. ജനങ്ങളൊക്കെ ഭക്ഷണമില്ലാതെ വലഞ്ഞു. ഒരു ദിവസം വളരെ സങ്കടപ്പെട്ട് അനാന്‍സി കടത്തീരത്ത് ഇരിക്കുമ്പോഴാണ് കടലില്‍ വളരെ ദൂരത്തായി ഒരു പച്ച തുരുത്ത് കണ്ടത്. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.