Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കഷ്ടപ്പാടുള്ള ദിവസം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
അന്നത്തെ ദിവസം രാവിലെ എഴുന്നേറ്റതുമുതല്‍ രവിക്ക് മോശമായിരുന്നു. അന്നുണ്ടായ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് കിടക്കാന്‍ നേരം രവി ദൈവത്തോട് പറഞ്ഞു. ദൈവമേ ദേഷ്യപ്പെടില്ലെങ്കില്‍ ഞാനൊരു കാര്യം ചോദിക്കട്ടെ.. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.