Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

സേട്ടുവും സന്ന്യാസിയും കുട്ടിക്കഥകള്‍ | Malayalam Stories For Kids
ഒരിടത്ത് രാംസേഠ് എന്നൊരു വ്യാപാരിയുണ്ടായിരുന്നു. വലിയ പണക്കാരനായ അദ്ദേഹത്തെ എല്ലാവരും സേട്ടു എന്നാണ് വിളിച്ചിരുന്നത്. സന്ന്യാസിമാരോ പണ്ഡിതന്മാരോ ആരെങ്കിലും തന്റെ ഗ്രാമത്തില്‍ എത്തിയാല്‍ അവരേ വീട്ടിലേക്ക് ക്ഷണിച്ച് സത്കരിക്കുന്ന പതിവ് സേട്ടുവിന് ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.