skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ചിഞ്ചുവും കുഞ്ചുവും |കുട്ടിക്കഥകള്‍ | Kids stories Podcast

കൂനാച്ചിമലയുടെ താഴ് വരയിലാണ് കുഞ്ചു എന്നു പേരുള്ള ആട്ടിടയന്‍ ജീവിച്ചിരുന്നത്. താഴ്‌വരയിലെ ആടുകളെയെല്ലാം മേയ്ച്ചിരുന്നത് അവനാണ്. അനാഥനായ കുഞ്ചുവിന് ഈ ലോകത്ത് സ്വന്തമായുണ്ടായിരുന്നത് ചിഞ്ചു എന്നു പേരുള്ള ഒരു ചെമ്മരിയാട് മാത്രമായിരുന്നു. മി.നി പി.സിയുടെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.