Shows / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
Episodes
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഒരുമയുടെ വിജയം | കുട്ടിക്കഥകള്‍ | Malayalam kids stories podcast
ഒരു കാട്ടില്‍ ദുഷ്ടനായ ഒരു ആനയുണ്ടായിരുന്നു. ജില്ലന്‍ എന്നായിരുന്നു അവന്റെ പേര്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ നിർമ്മാണം : ആർ ജെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഷൂവിനുള്ളിലെ കല്ല് | കുട്ടിക്കഥകൾ | Malayalam Kids Stories Podcast
മോഹന്‍ തന്റെ പത്തുവയസുള്ള മകനുമൊത്ത് എന്നും രാവിലെ നടക്കാന്‍ പോകും അടുത്തുള്ള കുന്നിന് മുകള്‍വരെ നടന്നിട്ട് തിരികെ പോരും. സന്തോഷ് വള്ളിക്കോടിന്റെ കഥ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമഴ പെയ്യിച്ച മനുഷ്യന് ഒരു പുരാണ കഥ | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
ഒരിക്കല്‍ ഒരു സാധാരണ കര്ഷകന് പരമശിവനെ തോല്‍പ്പിച്ച് ഭൂമിയില്‍ മഴ പെയ്യിച്ചു. ആ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഗ്രിം അമ്മാവനും സോഫിയും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
സോഫിയും അമ്മ സ്റ്റിഫാനയും രാവിലെത്തന്നെ ചില ചൂടന്‍ ചര്‍ച്ചകളിലാണ്. വൈകുന്നേരം ബീച്ചില്‍ കൊണ്ടുപോകാമെന്ന് അമ്മ വാക്കുനല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപാപത്തിന്റെ കാരണം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഒരിക്കല്‍ ഒരു രാജാവ് തന്റെ മന്ത്രിയെ വിളിച്ചിട്ട് ചോദിച്ചു. മനുഷ്യര്‍ പാപം ചെയ്യുന്നതിന്റെ കാരണം എന്താണ്. മന്ത്രി കുറേ നേരം ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഒഴുകിവരുന്ന കൂട | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഒരു കാട്ടിലായിരുന്നു ജ്ഞാനദേവന്‍ എന്ന സന്യാസിയുടെ ആശ്രമം. ആശ്രമത്തിനടുത്തുകൂടി ഒരു അരുവി ഒഴുകുന്നുണ്ട്. ദിവസവും അരുവിയുടെ കരയിലിരുന്ന് ധ്യാനിച്ച് കാട്ടിലെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kids'ചെം' നഗരത്തിലെ മേയര്‍ | നാടോടിക്കഥ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
"ചെം" എന്നുപേരുള്ള ഒരു കൊച്ചുപട്ടണം ഉണ്ടായിരുന്നു. അവിടുത്തെ ആളുകള്‍ക്കെല്ലാം പരസ്പരം അറിയാമായിരുന്നു, ഒരുമയുള്ളവരായിരുന്നു അവര്‍. സന്തോഷം വരുമ്പോള്‍ ഒരുമിച്ച്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅമ്മയും മകളും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഒരിക്കല്‍ ദേവര്‍മ രാജാവിന്റെ കൊട്ടാരത്തില്‍ രണ്ട് പശുക്കളെ വാങ്ങി. രണ്ട് പശുകളെയും കണ്ടാല്‍ ഒരു പോലിരിക്കും.നിറവും പുള്ളികളുമെല്ലാം ഒരു പോലെ. സന്തോഷ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഒറ്റയാന്‍മരം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഒരിടത്ത് കുറെ മരങ്ങളുള്ള ഒരു കാടുണ്ടായിരുന്നു. നല്ല ഭംഗിയുള്ള നീണ്ട മരങ്ങള്‍. വണ്ണമുള്ള വനന്മരങ്ങള്. അങ്ങനെ കുറേയെണ്ണം. എന്നാല്‍ ഈ കൂട്ടത്തിലൊന്നും കൂടാത്ത…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമനസമാധാനം കിട്ടാന്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഒരിക്കല്‍ ഒരാള്‍ സ്വാമി വിവേകാനന്ദന്റെ അടുത്തുചെന്നിട്ട് പറഞ്ഞു സ്വാമി ഞാന്‍ എന്റെ സ്വത്തും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ചു. എന്നിട്ടും എന്റെ മനസിന് ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസുല്‍ത്താനെ തോല്പിച്ച മിടുക്കി | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
മുഹമ്മദ് എന്ന് പേരുള്ള ഒരു ആഭരണവ്യാപാരി പണ്ട് ഈജിപ്തില്‍ ജീവിച്ചിരുന്നു. ഗ്രാമങ്ങളില്‍ കച്ചവടം നടത്തി നല്ല ലാഭമുണ്ടാക്കി ഏറെ ധനം സമ്പാദിച്ച ശേഷം അയാള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅരയന്നവും കാക്കയും | കുട്ടിക്കഥകള്‍ | Malayalam Kids storis podcast
ഒരിക്കല്‍ ഒരു വേട്ടക്കാരന് നായാട്ടുകഴിഞ്ഞ് ഉച്ചസമയത്ത് മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. കാറ്റത്ത് മരച്ചില്ല ആടുന്നതിനാല്‍ വേടന്റെ മുഖത്ത് വെയില്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപന്തിന്റെ രണ്ടുവശങ്ങള്‍ |കുട്ടിക്കഥകള്‍ | Malayalam kids stories podcast
രമേശന്‍മാഷ് ക്ലാസെടുക്കുമ്പോള്‍ അതുലും ശ്യാമും പിന് ബെഞ്ചിലിരുന്ന് വഴക്കടിക്കുകയായിരുന്നു. എന്താണവിടെ പ്രശ്നം എന്തിനാണ് രണ്ടുപേരും അവിടെ അടിയുണ്ടാക്കുന്നത്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനഗരത്തിലേക്കുള്ള വഴി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
രാമു ദൂരെയുള്ള നഗരത്തിലേക്കുള്ള യാത്രയിലാണ്. രാവിലെ വീട്ടില്‍ നിന്ന് നടപ്പുതുടങ്ങിയതാണ്. വൈകുന്നതിനുമുമ്പ് നഗരത്തിലെത്തണം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവിലപിടിച്ച നിധി | കുട്ടിക്കഥകള്‍ | Malayalam Kids stories podcast
ഒരിടത്ത് ചിത്രകന്‍ എന്നൊരുമരംവെട്ടുകാരന്‍ ഉണ്ടായിരുന്നു. ദിവസവും മരം വെട്ടാന്‍ കാട്ടില്‍ പോകുന്ന ചിത്രകനെ അവിടെ തപസ്സുചെയ്തുകൊണ്ടിരുന്ന ഒരു സന്യാസി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപ്രതീക്ഷയും നിരാശയും | കുട്ടിക്കഥകള്‍ | Malayalam kid stories podcast
രാജു എന്നും ഓഫീസില്‍നിന്ന് മടങ്ങിവരുമ്പോള്‍ അയാളെകാത്ത് ഒരുപാട് തെരുവുപട്ടികള്‍ വീട്ടുപടിക്കലുണ്ടാകും. എന്നും അവര്‍ക്ക് രാജു ബിസ്ക്കറ്റ് കൊടുക്കാറുണ്ട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഭിക്ഷ ഒരുപിടി മണ്ണ് | കുട്ടിക്കഥകള്‍ | Malayalam kids stories
ഒരിക്കല്‍ ഒരു സന്യാസിയും അദ്ദേഹത്തിന്റെ ശിഷ്യനും കൂടി ഭിക്ഷയാചിച്ച് ഒരു തെരുവിലൂടെ നടക്കുകയായിരുന്നു. നടക്കുന്നതിനിടെ വഴിവക്കില്‍ ഒരുകുടില് കണ്ട് അവര്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകുബേരന്റെ അഹങ്കാരം | കുട്ടിക്കഥകള്‍ | Malayalam Kids stories podcast
അളവറ്റ സമ്പത്തിന്റെ അധിപനാണ് കുബേരന്. തനിക്കുള്ള സമ്പത്ത് എത്രത്തോളമുണ്ടെന്ന് എല്ലാവരെയും അറിയിക്കാന്‍ കുബേരന് തീരുമാനിച്ചു. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനടക്കാതെ വീട്ടിലെത്തില്ല | കുട്ടിക്കഥകള്‍ | Mallayalam kids stories Podcast
ഒരിക്കല്‍ ശ്രീബുദ്ധന് അനുയായികള്‍ക്ക് സാരോപദേശം നല്‍കുകയായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ബുദ്ധന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആളുകള്‍ എത്തിയിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകുടിലിലെ കൂട്ടുകാര്‍ | റഷ്യന്‍ നാടോടിക്കഥ | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
പണ്ട് പണ്ട് ഒരു കുഞ്ഞുപഴയീച്ച കാട്ടില്‍ ഒരു ചെറിയ കുടിലുണ്ടാക്കി . ഈച്ച കുടിലില്‍ ഇരിക്കുമ്പോള്‍ വാതിലില്‍ നിന്ന് മുട്ടുകേട്ടു. ആരാണ് ഈ കുടിലില്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഈശ്വരന്റെ വില | കുട്ടിക്കഥകള്‍ | Malayalam kids stories
പണ്ട് അങ്കാര ദേശത്ത് ധ്യാനഗുപ്തന് എന്ന ഒരു ബുദ്ധ സന്യാസി ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ശിഷ്യന്മാരോടൊപ്പം ഒരു നഗരത്തിലെത്തി. ധ്യാനഗുപ്തനെ കാണാന്‍ പലരും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഗോപാലന്റെ ഉറക്കം | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
വലിയ ധനികനാണ് ഗോപാല്‍ കൊട്ടാരം പോലെ വീടും അതില്‍ നിറയെ ജോലിക്കാരുമുണ്ട്. ഗോപാലിന്റെ എന്താവശ്യത്തിനും ജോലിക്കാര്‍ വിളിപ്പുറത്തുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഎറിഞ്ഞ കല്ലുകള്‍ | കുട്ടിക്കഥകള്‍ | Malayalam kids story podcast
നേരം വെളുക്കുംമുമ്പേ നടക്കാനിറങ്ങിയതാണ് നരേന്ദ്രന്. ഇരുട്ടിലൂടെ കുറേ ദൂരം നടന്ന് ക്ഷീണിച്ചപ്പോള്‍ നരേന്ദ്രന് അടുത്തുള്ള പുഴക്കരയില്‍ അല്‍പ്പം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമനുഷ്യന്റെ മൂല്യം | കുട്ടിക്കഥകള്‍ | Malayalm kids stories podcast
ഒരിക്കല്‍ ശ്രീബുദ്ധനോട് അദ്ദേഹത്തെ കാണാന്‍ വന്ന ദേവദത്തന് എന്നയാള്‍ ചോദിച്ചു സ്വാമീ മനുഷ്യന്റെ മൂല്യം എന്താണ്. ശ്രീബുദ്ധന് അകത്തുപോയി തിളങ്ങുന്ന ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകോപത്തിന്റെ മരുന്ന് | കുട്ടിക്കഥകള്‍ | Malayalam Kids stories podcast
ധ്യാനശീലന്‍ എന്ന ഗുരുവിന്റെ ആശ്രമത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ എല്ലാവരോടും ദേഷ്യപ്പെടുന്ന ശ്യാമു എന്നൊരു കുട്ടിയുണ്ടായിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപാടത്തെ പാറക്കല്ല് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
കര്‍ഷകനായ രാമുവിന് വലിയൊരു പാടമുണ്ടായിരുന്നു. പാടത്തിന് നടുവിലായി ഒരു പാറക്കല്ലും. അവിടെ പണിയെടുക്കുമ്പോഴൊക്കെ രാമു ആ പാറക്കല്ലില്‍ തട്ടി വീഴാറുമുണ്ട്. സന്തോഷ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsയഥാര്‍ത്ഥ സുഹൃത്ത് |കുട്ടിക്കഥകള്‍ | Malayalam kids stories podcast
മഗധ രാജ്യത്തിലെ ഒരു വനത്തില്‍ ഒരു മാനും കാക്കയും ഉറ്റ കൂട്ടുകാരായിരുന്നു. മാന്‍ എന്നും രാവിലെ കാടിന്റെ താഴ് വരയിലേക്ക് തുള്ളിച്ചാടി വരുമ്പോള്‍ കാക്കയും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsജമ്പോ എന്ന മഹാത്ഭുതം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ലോകത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പ്രശസ്തനായ ഗജവീരന് ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഒറ്റ ഉത്തരമേയുള്ളു. ജമ്പോ 1865 മുതല്‍ 1882 വരെ ലണ്ടന്‍ മൃഗശാലയില്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ | കുട്ടിക്കഥകള്‍ | Malayalam kuttikkathakal podcast
നിറയെ വന്യമൃഗങ്ങളുള്ള കാടിനടുത്തായി ഒരു ഗ്രാമമുണ്ടായിരുന്നു. ഭക്ഷണത്തിനായും വേട്ടയ്ക്കായും ആ നാട്ടിലെ യുവാക്കള്‍ കാട്ടിലേക്ക് പോകാറുണ്ട്. വന്യമൃഗങ്ങള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമനുഷ്യന് കരടിയുടെ ശത്രുവായതെങ്ങനെ ? | ഒരു റഷ്യന്‍ ക്ലാസിക്ക് കഥ |കുട്ടിക്കഥകള്‍ | Kids stories podcast
പണ്ടുപണ്ട് റഷ്യയില്‍ കഠിനാധ്വാനിയും സമര്‍ത്ഥനുമായ ഒരു കൃഷിക്കാരന് ജീവിച്ചിരുന്നു. എന്നാല്‍ ഒരു കൊച്ചുവീടും അതിന് ചുറ്റുമുള്ള കുറച്ചുസ്ഥലവും മാത്രമാണ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅരവിന്ദിന്റെ കളരി കുട്ടിക്കഥകള്‍ | Kuttikkathakal
ആരവിന്ദിന്റെ ഇടതുകൈ ചെറുപ്പത്തില്‍ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടു. ഒരു കൈയ്യില്ലെങ്കിലും അവന് അതിന്റെ കുറവൊന്നും പ്രകടിപ്പിക്കാറില്ല. ഹൈസ്കൂളിലെത്തിയപ്പോള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsയഥാര്‍ഥ സേവകന് കഥകള്‍ | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
പണ്ട് ആഫ്രിക്കയില്‍ അയാന് എന്നൊരു രാജാവ് ഉണ്ടായിരുന്നു. ധാരാളം ജോലിക്കാര്‍ അദ്ദേഹത്തിന് ഉണ്ടെങ്കിലും വിശ്വസ്ഥനായ ഒരു സേവന് അദ്ദേഹത്തിന് ഇല്ലായിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമരവും പക്ഷികളും | കുട്ടിക്കഥകള്‍ | Podcast
ഒരു കൂട്ടം പക്ഷികള്‍ കൂടുണ്ടാക്കാനുള്ള മരം അന്വേഷിച്ച് ഇറങ്ങിയതാണ്. അങ്ങനെ പറന്നു പോകുമ്പോള്‍ പുഴയുടെ കരയില്‍ നില്ക്കുന്ന ഒരു മരം അവര്‍ കണ്ടു. പക്ഷികള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവേഷവും അറിവും | കുട്ടിക്കഥകള്‍ | Kids Stories Podcast
ഒരിടത്ത് ധ്യാനദത്തന്‍ എന്നൊരു സന്യാസി ഉണ്ടായിരുന്നു. വനത്തിന് അടുത്തുള്ള ഒരു ആശ്രമത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ധാരാളം പേര് എത്തുമായിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസമാധാനം തരുന്ന ചിത്രം | കുട്ടിക്കഥകള്‍ | Kuttikkathakal
സോമദത്തരാജാവിന് ചിത്രകലയോട് വലിയ താത്പര്യമായിരുന്നു. ഒരിക്കല്‍ രാജാവ് ചിത്രകാരന്മാര്‍ക്കായി ഒരു മത്സരം വെച്ചു. ശാന്തിയും സമാധാനവും മികച്ച രീതിയില്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകലഹത്തിന് കാരണം | കുട്ടിക്കഥകള്‍ | kuttikkathakal
കച്ചവടക്കാരനായിരുന്നു രാം സേട്ട് ഒരിക്കല്‍ ഒരു സന്യാസി രാം സേട്ടിന്റെ കടയില്‍ ഭിക്ഷയാചിച്ച് എത്തി. സന്യാസിക്ക് അരിയും നാണയങ്ങളും ഒക്കെ കൊടുത്തിട്ട് രാം സേട്ട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഒരു ദിവസത്തെ കാത്തിരിപ്പ് | കുട്ടിക്കഥകള്‍ | Kuttikkathakal
ജനാല അടയ്ക്കാന്‍ വേണ്ടിയാണ് മകന് മുറിയിലേക്ക് വന്നത് അവന്റെ ഭാഗം കണ്ടപ്പോള്‍ അവന് എന്തോ അസുഖമുണ്ടെന്ന് തോന്നി ഏണസ്റ്റ് ഹെമിങ്വേയുടെ A day's wati എന്ന കഥയുടെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഉപ്പും മധുരവും | കുട്ടിക്കഥകള്‍ | Malayalam kids stories
കോളേജില്‍ ആദ്യ വര്‍ഷ ബാച്ചിന്റെ ക്ലാസ് തുടങ്ങിയിട്ട് മൂന്ന് ആഴ്ചയായി. ഇതിനിടെ ക്ലാസിലെ രാജു എന്ന കുട്ടിയെ ക്ലാസ് ടീച്ചര്‍ ശ്രദ്ധിച്ചു. അവന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമാര്‍ഗനെറ്റ് അമ്മൂമ്മയുടെ വീട്| കുട്ടിക്കഥകള്‍| Podcast
ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ വലിയൊരു കാടിനരികിലായി മാര്‍ഗനെറ്റ് എന്ന് പേരുള്ള ഒരു അമ്മൂമ്മ താമസിച്ചിരുന്നു. വളരെ പ്രായം ചെന്നതിനാല്‍ തന്നെ അവര്‍ക്ക് കണ്ണിന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപൂച്ചക്കുറിഞ്ഞ്യാരെ കണ്ട കൊച്ചുകേശവന്‍| കുട്ടിക്കഥകള്‍| Podcast
തൃത്തല്ലൂരമ്പലത്തില് പണ്ട് കൊച്ചുകേശവന്‍ എന്ന് പേരുള്ള ഒരു ഉശിരന്‍ ആനയുണ്ടായിരുന്നു. കുട്ടിയായിരുന്നകാലത്ത് തഞ്ചാവൂരുകാരനായ പട്ടുവസ്ത്രവ്യാപാരിയാണ് അവനെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsജോലിയും ഭാരവും | കുട്ടിക്കഥകള്‍ | Podcast
സോമപുരിയിലെ രാജാവായിരുന്നു സോമ വര്മ്മന്. നല്ലവനായ അദ്ദേഹത്തിന്റെ ഭരണത്തില്‍ രാജ്യം സമ്പല്‍സമൃദ്ധമായിരുന്നു. ഒരിക്കല്‍ രാജ്യത്ത് കൊടുംവരള്‍ച്ച ഉണ്ടായി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഏഴ് സഹോദരിമാര്‍ | കുട്ടിക്കഥകള്‍ | Malayakam Kids stories Podcast
ഒരിക്കല്‍ ചൈനയിലെ ഒരു കടല്‍ത്തീരത്ത് രണ്ട് സഹോദരന്മാര് താമസിച്ചിരുന്നു. ബായ് ഹായ്, ബായ് ഷാന്‍ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. ഇരുവരും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകിച്ചു എന്ന വെള്ള കാക്ക| Kids stories podcast|കുട്ടിക്കഥകള്‍
ഒരു ദിവസം കിച്ചു കാക്ക വിശന്നപ്പോള്‍ ഇര തേടാന്‍ ഇറങ്ങി. ഒരു നഗരത്തിലൂടെ പറന്നപ്പോഴതാ കുറേ മനുഷ്യര്‍ പ്രാവുകള്‍ക്ക് അരിമണികള്‍ വിതറി കൊടുക്കുന്നു. ഹോ ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനാല് ചക്രങ്ങള്‍ | കുട്ടിക്കഥകള്‍ | Different-sized Wheels
ഈച്ചയും തവളയും മുള്ളന്‍പന്നിയും കൂട്ടുകാരായിരുന്നു. ഒരു മരക്കുറ്റിയ്ക്ക് അരികിലുള്ള കൊച്ചുവീട്ടിലായിരുന്നു അവര്‍ നാല് പേരും താമസം. ഒരുനാള്‍ അവര്‍ ആഹാരം തേടി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകഠിനാധ്വാനത്തിന്റെ വില |കുട്ടിക്കഥകള്‍ | kidssstories podcast
ഒരു ദിവസം മുരളി റോഡിലൂടെ നടക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി. മുരളി നീ എങ്ങോട്ട് പോകുന്നു. വിലകൂടിയ ആഡംബരക്കാറില്‍ ഇരുന്ന ആളെ മുരളി വേഗം തിരിച്ചറിഞ്ഞു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമികച്ച പൂവ് |ബീര്‍ബല്‍ കഥ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ ഭരണകാലം. ഒരിക്കല്‍ അദ്ദേഹം തന്റെ സദസിലുള്ളവരോട് ചോദിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പൂവ് ഏതാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമൂന്ന് ചാക്കും വൃദ്ധനും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
പണ്ടൊരു രാജ്യത്ത് ഒരു യുവാവ് തൊഴിലന്വേഷിച്ച് പലയിടത്തും അലഞ്ഞുനടക്കുകയായിരുന്നു. നല്ലൊരു തൊഴില്‍ കിട്ടാതെ വിഷമത്തോടെ അയാള്‍ വീട്ടിലേക്ക് മടങ്ങാന്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsയഥാര്‍ത്ഥ ധനികന് | കുട്ടിക്കഥകള്‍ | kuttikkathakal
സത്യാനന്ദന് എന്ന സന്യാസി ഒരിക്കല്‍ ഒരു ഗ്രാമത്തിലെത്തി. അദ്ദേഹത്തെ കാണാന്‍ ധാരാളം പേര് വന്നെത്തി. കൂട്ടത്തില്‍ ആ ഗ്രാമത്തിലെ ഒരു ധനികനും ഉണ്ടായിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമനസിലെ വെള്ളിപ്പാളി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
വലിയ പണക്കാരനാണ് രാം ലാല്‍ . വ്യവസായം നടത്തി ധാരാളം പണം സമ്പാദിച്ചിട്ടുണ്ട്. പക്ഷേ സമ്പത്ത് കൂടിയിട്ടും വലിയ സന്തോഷം ഒന്നുമില്ല. അങ്ങനെ രാം ലാല്‍ ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsദൈവം രക്ഷിച്ചു | കുട്ടിക്കഥകള്‍ | Kuttikkathakal
ജയാനന്ദന് രാജാവിന്റെ കൊട്ടാരവളപ്പില്‍ വലിയൊരു പഴത്തോട്ടം ഉണ്ടായിരുന്നു. മുന്തിരി, പേരയ്ക്ക, മാങ്ങ, ഓറഞ്ച് എന്നിങ്ങനെ വിവിധ ഇനം പഴങ്ങള്‍കൊണ്ട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപറയും മുമ്പ് മൂന്ന് കാര്യങ്ങള്‍ |കുട്ടിക്കഥകള്‍ | Kids stories Podcast
ഒരിക്കല്‍ ജ്ഞാന ദത്തന് എന്ന സന്യാസിയുടെ അടുത്ത് ഒരു പണ്ഡിതന് എത്തി. എന്നിട്ട് സന്യാസിയോട് അല്‍പ്പം ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു..സ്വാമി അങ്ങയുടെ ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസങ്കടം വെച്ചുമാറല്‍ | കുട്ടിക്കഥകള്‍ | Malayalam kids stories
ഒരിടത്ത് തീര്‍ത്ഥാനന്ദ എന്ന് പേരുള്ള ഒരു സന്യാസി ഉണ്ടാരുന്നു. ആളുകളുടെ പ്രശ്നം കേട്ട് അദ്ദേഹം പ്രതിവിധി നിര്‍ദ്ദേശിക്കാറുള്ളതുപോലെ ധാരാളം ആളുകള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsആത്മവിശ്വാസവും വിശ്വാസവും | കുട്ടിക്കഥകള്‍ | Malayalam kids stories podcast
ഒരു തെരുവില്‍ സര്‍ക്കസ് നടക്കുകയാണ്. ഒരു മനുഷ്യന് അയാളുടെ ചെറിയ മകനെയും തോളത്തുവെച്ചുകൊണ്ട്. വളരെ ഉയരത്തില്‍ വലിച്ചുകെട്ടിയിരുന്ന കയറിലൂടെ അതി സാഹസികമായി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅധികം കിട്ടിയ കാശ് | കുട്ടിക്കഥകള്‍| Malayalam kids stories podcast
ബോധാനന്ദ സ്വാമി എന്ന സന്യാസിക്ക് പട്ടണത്തില്‍ ഒരു ആശ്രമമുണ്ട്. ആശ്രമത്തിലെത്തുന്നവര്‍ക്കായി അദ്ദേഹം ആഴ്ച തോറും അദ്ദേഹം. നന്മയെയും സ്നേഹത്തെയും പറ്റിയൊക്കെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതുരങ്കത്തില്‍ കുടുങ്ങിപ്പോയ ബസ് | കുട്ടിക്കഥകള്‍ | Malayalam Stories For Kids
ഒരിക്കല്‍ ഒരു സ്കൂളില്‍ നിന്നും കുട്ടികളും അധ്യാപകരും ദൂരെ സ്ഥലത്തേക്ക് ടൂര്‍ പോവുകയായിരുന്നു. സ്കൂളില്‍ നിന്ന് സ്ഥിരം ടൂര്‍ പോകുന്ന ബസുകാരെ തന്നെയാണ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kids20 മണ്‍പാത്രങ്ങള്‍ | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
മഹാക്രൂരനായ ഭരണാധികാരിയായിരുന്നു നാഗേന്ദ്രന് രാജാവ്. നിസാര കാര്യങ്ങള്‍ക്ക് പോലും രാജാവ് വധശിക്ഷയാണ് കൊടുക്കുക. രാജാവിന്റെ കൊട്ടാരത്തില്‍ അമൂല്യങ്ങളായ 20…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരാക്ഷസനും മൂന്ന് പെണ്‍കുട്ടികളും | കുട്ടിക്കഥകള്‍ | Podcast
വളരെ അകലെയുള്ള ഗ്രാമത്തില്‍ ഒരിക്കല്‍ ഒരു ദരിദ്രനായ കര്ഷകന് ജീവിച്ചിരുന്നു. അയാള്‍ക്ക് ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. മക്കള്‍ മൂന്ന് പേരും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅറിവും പഠനവും | കുട്ടിക്കഥകള്‍ | kuttikkathakal
മഹാപണ്ഡിതനായിരുന്നു ജയദേവന്. ഒരിക്കല്‍ അദ്ദേഹം ഒരു സന്യാസിയെ കാണാനെത്തി. സന്യാസിയെ വണങ്ങിയിട്ട് ജയദേവന് പറഞ്ഞു സ്വാമി ജീവിതത്തിന്റെ യഥാര്‍ത്ഥ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനാരദന്റെ ഭക്തി | കുട്ടിക്കഥകള്‍ | Podcast
ഒരിക്കല്‍ മഹാവിഷ്ണു തന്റെ ഭക്തനായ നാരദനോട്. അദ്ദേഹത്തിന്റെ ഭക്തിയില്‍ താന്‍ സന്തുഷ്ടനാണെന്ന് പറഞ്ഞു. ''നാരായണ.. നാരായണ അതിനര്‍ത്ഥം ഞാന്‍ തന്നെയാണ് അങ്ങയുടെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകുളത്തിലെ തവളകള്‍|Kuttikadhakal|
തായ്ലാന്ഡില് ചായ് എന്നൊരു ആളുണ്ടായിരുന്നു. ഒരിക്കലയാള്‍ നഗരത്തിലെ തിരക്കുള്ള ഒരു റെസ്റ്റോറെന്റിലെത്തി. പാമ്പ്,തവള, എലി തുടങ്ങിയവ പൊരിച്ചതും റോസ്റ്റുമാണ്…