Shows / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
Episodes
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരാംലാലിന്റെ പെണ്മക്കൾ | കുട്ടിക്കഥകൾ | Bedtime Stories
നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം :സുന്ദർ എസ്
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകണ്ണാടിപ്പന്ത് | കുട്ടിക്കഥകൾ | Bedtime Stories
നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം :സുന്ദർ എസ്
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതീരുമാനം നടപ്പാക്കാന്‍ | കുട്ടിക്കഥകൾ | Bedtime Stories
നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം :സുന്ദർ എസ്
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസത്യത്തിന്റെ വില | കുട്ടിക്കഥകൾ | Bedtime stories
തെറ്റ് മറച്ചുവയ്ക്കാതെ സത്യസന്ധമായി സമ്മതിച്ച ഒരു തടവുകാരന്റെ വാക്കുകൾ രാജാവ് പ്രതാപസിംഹന്റെ തീരുമാനത്തെ തന്നെ മാറ്റിമറിച്ചു. സത്യത്തിന്റെയും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപഠനവും വിജയവും | കുട്ടിക്കഥകൾ | Bedtime Stories
നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം :സുന്ദർ എസ്
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅധ്വാനിക്കാതെ ജീവിച്ചാൽ | കുട്ടിക്കഥകൾ | Bedtime Stories For Kids
“ദൈവം എല്ലാവരെയും നോക്കിക്കോളും… പിന്നെ ഞാനെന്തിന് അധ്വാനിക്കണം?” 🤔ബോലുവിന്റെ ചിന്ത അതായിരുന്നു.ഒരു ദിവസം കാട്ടിൽ അവൻ കണ്ട ഒരു കാഴ്ച ഈ വിശ്വാസം കൂടുതൽ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകളഞ്ഞു കിട്ടിയ നാണയം | കുട്ടിക്കഥകൾ | Podcast
ഒരു സ്വർണ്ണനാണയം… പക്ഷേ അത് വാങ്ങാൻ ആരും തയ്യാറായില്ല! 🪙മഹാബലിപുരം നഗരത്തിൽ സന്യാസിക്ക് കളഞ്ഞുകിട്ടിയ സ്വർണ്ണനാണയം ഒടുവിൽ എത്തിയത് ഒരു രാജാവിന്റെ കൈകളിൽ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവൃദ്ധന്റെ പുതപ്പ് | കുട്ടിക്കഥകൾ | Bedtime Stories
കൊടുംതണുപ്പിൽ ഒരു നേർത്ത തുണിയുമായി കാത്തിരുന്ന വൃദ്ധൻ… പിന്നെ രാജാവ് നൽകിയ ഒരു വാക്ക്! ❄️ കൊട്ടാരത്തിന് പുറത്ത് തണുപ്പിൽ കഴിയുന്ന വൃദ്ധനെ കണ്ട ചന്ദ്രസേനൻ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനല്ല അധ്യാപകൻ | കുട്ടിക്കഥകൾ | Bedtime Stories
ഒരു നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് പാഠപുസ്തകത്തിൽ മാത്രമല്ല… വർഷങ്ങൾക്കുശേഷം രാജേഷ് തന്റെ പഴയ അധ്യാപകൻ കേശവൻ മാഷിനെ കണ്ടുമുട്ടുന്നു. സംസാരത്തിനിടെ രാജേഷ് തന്റെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsചങ്ങാതിമാരുടെ ചതി | കുട്ടിക്കഥകൾ | Bedtime Stories
ഒരു ഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു ദിവസം അവർ കൂടുതൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി അന്വേഷിച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് യാത്രയായി. ഒരു കാട് കടന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsആരെയും വിശ്വസിക്കും മുമ്പ് | കുട്ടിക്കഥകൾ | Bedtime Stories
നഗരത്തിലെ പ്രമുഖ വ്യവസായിയാണ് രവി. ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിൽ തുടങ്ങിയ കട വൻ വിജയത്തിലെത്തി. വിജയൻ എന്നൊരാൾ ദിവസവും കടയിലെത്തും. എന്തെങ്കിലുമൊക്കെ വാങ്ങി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsയഥാർഥ കൂട്ടുകാർ | കുട്ടിക്കഥകൾ | Bedtime Stories
സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുകയാണ്.പി ടി മാഷ് കുട്ടികൾക്ക് നിർദ്ദേശം നൽകി അവിടെ നിൽപ്പുണ്ട്. കളിയിൽ ഒന്നും പങ്കെടുക്കാതെ മാറി നിന്ന നീരജ് മാഷിന്റെ അടുത്ത്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകണ്ണാടിക്കടയിലെ വജ്രം | കുട്ടിക്കഥകൾ | Podcast
പട്ടണത്തിലെ പ്രശസ്ത തെരുവിലൂടെ നടക്കുകയായിരുന്നു കിഷോർ.അപ്പോഴാണ് അയാൾ ഒരു സ്ഫടികക്കട കണ്ടത്. കണ്ണാടി പാത്രങ്ങളും സ്ഫടികത്തിൽ ഉണ്ടാക്കിയ കരകൗശല വസ്തുക്കളും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsക്ഷമയില്ലാത്ത തത്തകൾ | കുട്ടിക്കഥകൾ | Podcast
ഒരു വനത്തിൽ കുറെ തത്തകൾ മസിച്ചിരുന്നു.ശുകൻ എന്ന വൃദ്ധനായ തത്തയായിരുന്നു അവരുടെ നേതാവ്. അങ്ങനെ ഇരിക്കെ കാട്ടിൽ വലിയൊരു വരൾച്ച വന്നു. ഇനി കേൾക്കൂ കുട്ടിക്കഥകൾ …
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമൂന്നാമൻ എവിടെ | കുട്ടിക്കഥകൾ | Podcast
ഒരു ഞായറാഴ്ചയാണ് സംഭവം മൂന്ന് വികൃതികളായ ചെറുപ്പക്കാർ ഒരു സ്കൂളിന് സമീപത്തുള്ള കലുങ്കിൽ ഇരിക്കുകയായിരുന്നു. അതിനടുത്തുള്ള പാടത്ത് കുറെ ആടുകൾ മേയുന്നുണ്ട്. ഇത്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപട്ടണത്തിലെ താമസക്കാര്‍ | കുട്ടിക്കഥകള്‍ | Podcast
പണ്ഡിതനായ ഉപഗുപ്തന് തന്റെ ശിഷ്യന്മാരോടൊപ്പം ഗ്രാമ അതിര്‍ത്തിയിലെ ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്നു. ആല്‍ത്തറയുടെ മുന്നിലൂടെയുള്ള വഴി പട്ടണത്തിലേക്കാണ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമക്കളുടെ കടമ | കുട്ടിക്കഥകള്‍ | Podcast
ഒരു ഇടത്തരം കുടുംബത്തിലാണ് വേണു ജനിച്ചത്. അച്ഛന് ഒരു വര്‍ക്ക്ഷോപ്പ് പണിക്കാരനാണ്. കുടുംബം പുലര്‍ത്താന്‍ ദിവസവും 12 മണിക്കൂര്‍ അധ്വാനിച്ചു കഷ്ടപ്പാടില്ലാതെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsയാചകനും മരം വെട്ടുകാരും |കുട്ടിക്കഥകള്‍ | Podcast
ഒരിടത്ത് രണ്ട് മരംവെട്ടുകാര്‍ ഉണ്ടായിരുന്നു. കേശുവും രാമുവും. ഒരു ദിവസം അവര്‍ കാട്ടില്‍ മരം വെട്ടാന്‍ എത്തി. മരം വെട്ടുന്നതിനിടെ അവിടെ ഒരു യാചകന് വന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഒരു പിതാവിന്റെ രണ്ടു മക്കള്‍ | കുട്ടിക്കഥകള്‍ | Podcast
ഒരിടത്ത് രണ്ട് സഹോദരന്മാര് ഉണ്ടായിരുന്നു. ഒരാള്‍ ഭയങ്കര മദ്യപാനിയാണ്. ദിവസവും മദ്യപിച്ചു വന്ന് ഭാര്യയെയും മക്കളെയും ഉപദ്രവിക്കും. എന്നാല്‍ രണ്ടാമന് വളരെ നല്ല…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമരച്ചില്ലയിലെ തത്ത| കുട്ടിക്കഥകള്‍| Podcast
ഒരിക്കല്‍ പ്രസേനജിത്ത് രാജാവ് അയല്‍രാജ്യത്തുനിന്നും ഒരു സമ്മാനം കൊടുത്തയച്ചു. ഭംഗിയുള്ള രണ്ടു കുഞ്ഞു തത്തകളെ അദ്ദേഹം അവയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു തന്റെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസ്വപ്നത്തിന്റെ പൊരുള്‍ | കുട്ടിക്കഥകള്‍ | Podcast
ഒരിക്കല്‍ വിദേഹ രാജ്യത്തെ ധനപാലന് രാജാവ് ഒരു സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ പല്ലെല്ലാം കൊഴിഞ്ഞു പോകുന്നതായിട്ടായിരുന്നു സ്വപ്നം. പിറ്റേന്ന് തന്നെ രാജ്യസഭ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതെറ്റും ശരിയും പഠിക്കാന്‍ | കുട്ടിക്കഥകള്‍ | Podcast
കൗശാംബിയില്‍ പണ്ട് ജ്ഞാനദത്തന്‍ എന്നൊരു ഗുരു ഉണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകണ്ണാടി മുറി | കുട്ടിക്കഥകള്‍ | Podcast
നഗരത്തിലെ പ്രമുഖബിസിനസുകാരനാണ് നരേന്ദ്രന്. ഭാര്യയും മക്കളുമുള്ള നരേന്ദ്രന്റെ കീഴില്‍ കുറെ പേര് ജോലി ചെയ്യുന്നുണ്ട്. ബിസിനസില്‍ നിന്ന് ധാരാളം പണം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപാർക്കിലെ മാർബിൾ പ്രതിമ | കുട്ടിക്കഥകൾ | Podcast
പാര്‍ക്കിലെ മാര്‍ബിള്‍ പ്രതിമ | കുട്ടിക്കഥകള്‍ | Podcast ഒരു പാര്‍ക്കില്‍ മനോഹരമായ ഒരു മാര്‍ബിള്‍ പ്രതിമ ഉണ്ടായിരുന്നു സുന്ദരനായ ഒരു കുട്ടിയുടെ പ്രതിമ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast
ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsയഥാർഥ വില്ലാളിവീരൻ | കുട്ടിക്കഥകൾ | Podcast
ബാലു എന്ന വില്ലാളി അമ്പയത്തിൽ അതിവിദഗ്ധന ആണ്. ബാലു കുട്ടിക്കാലം മുതൽ അമ്പയത്തിൽ പരിശീലനം തുടങ്ങിയ ബാലു ഇന്ന് അറിയപ്പെടുന്ന വില്ലാളി വീരനാണ്. നാടുനീള…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsയഥാർത്ഥ നന്മ | കുട്ടിക്കഥകൾ | Podcast
വങ്കദേശത്തെ ജയസിംഹ മഹാരാജാവിൻ്റെ അംഗരക്ഷകനായിരുന്നു സുബാഹു. ഒരിക്കൽ ജയസിംഹൻ സുബാഹു മൊത്ത് നായാട്ടിനായി കാട്ടിലെത്തി. ദൂരെയായി മാനുകളെ കണ്ട് രാജാവ് ഒരു മരത്തിനു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതീവണ്ടി കുട്ടികൾ | കുട്ടിക്കഥകൾ | Podcast
പണി നടക്കുന്ന ഒരു കെട്ടിടത്തിനടുത്ത് ദിവസവും കുറേ കുട്ടികൾ കളിക്കാൻ എത്താറുണ്ടായിരുന്നു. അവർ ഓരോരുത്തരും പിന്നിലായി വരിനിന്ന് തീവണ്ടി പോലെ ഓടി കളിക്കുകയാണ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsജാക്കും താറാപെണ്ണും | കുട്ടിക്കഥകൾ | Podcast
ഒരിടത്ത് ഒരു അമ്മുമ്മ ഉണ്ടായിരുന്നു. അവരുടെ ഏകമകനാണ് ജാക്ക്. പെരുമാറ്റം കൊണ്ടും സ്വഭാവം കൊണ്ടും ആ നാട്ടിലെ സുന്ദരന്മാരായ ചെറുപ്പക്കാരെക്കാൾ മുന്നിലായിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകയ്പ്പുമാറാത്ത പാവയ്ക്ക | കുട്ടിക്കഥകൾ | Podcast
ധ്യാനദത്തൻ എന്ന പണ്ഡിതനായ സന്യാസിയുടെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാർ ഉണ്ടായിരുന്നു. ഒരുദിവസം എല്ലാ ശിഷ്യന്മാരും കൂടി ഗുരുവിന്റെ അടുത്തെത്തിയിട്ട് പറഞ്ഞു, "ഗുരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅറിയില്ല എന്ന അറിവ് | കുട്ടിക്കഥകൾ | PODCAST
കൗശാമ്പിയിൽ പണ്ട് ജ്ഞാനദത്തൻ എന്നൊരു ഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാരും കൗശാമ്പി ഭരിച്ചിരുന്ന ധർമേന്ദ്ര രാജാവിന്റെ മകനായ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅറിവിൻ്റെ ദേവത | കുട്ടികഥകൾ | Podcast
പണ്ടു ചൈനയില്‍ ഷൂലി എന്നൊരു പണ്ഡിതനുണ്ടായിരുന്നു. തന്നെ കാണാനെത്തുന്ന എല്ലാവര്ക്കും ഷൂലി അറിവു പകര്‍ന്നു നല്കി. വര്‍ഷങ്ങള്‍ കടന്നുപോയി ഇതിനിടയില്‍ ഷൂലി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവ്യാപാരിയും കള്ളനും | കുട്ടിക്കഥകൾ | Podcast
വ്യാപാരിയായ കേശവ് ദൂരെ പട്ടണത്തില്‍ വ്യാപാരവും കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. കൈനിറയേ കാശുണ്ട്. ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്നൊരു കള്ളന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമരച്ചില്ലയിലെ പക്ഷി | കുട്ടിക്കഥകള്‍ | Podcast
വന്‍നഗരത്തിലെ ഒരു ഐടി കമ്പനിയിലാണ് ആല്വിന് ജോലി.മിടുക്കനായിരുന്നതിനാല്‍ പഠനം കഴിഞ്ഞ് ഉടനെ ജോലിയും ലഭിച്ചു. നല്ല ശമ്പളവും. എന്നാല്‍ വൈകാതെ എഐയുടെ വരവോടെ ഐടി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഞണ്ടമ്മയും കുട്ടിയും | കുട്ടിക്കഥകള്‍
ഒരു വലിയ കുളക്കരയിലെ മണലിലൂടെ ഞണ്ടിന്‍കുഞ്ഞ് നടക്കുന്നത് അമ്മഞണ്ട് ശ്രദ്ധിച്ചു. മുന്നോട്ടുള്ള കുഞ്ഞുഞണ്ടിന്റെ നടപ്പ് അത്രശരിയല്ല. കഥ അവതരിപ്പിച്ചത്: ഷൈന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകുറ്റവും ശിക്ഷയും | കുട്ടിക്കഥകള്‍ | Malayalam Bedtime Stories
ഒരു ക്ലാസ് മുറിയാണ് രംഗം വെറുതെ ഒരു അധ്യാപകന് ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപതിനേഴ് ഒട്ടകങ്ങള്‍ | കുട്ടിക്കഥകള്‍ | Malayam Kids Stories Podcast
ഒരിടത്ത് ഒരു വ്യാപാരിക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു. സ്വത്തായി പതിനേഴ് ഒട്ടകങ്ങളും. വൈകാതെ വ്യാപാരി മരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകടയിലെ ബോര്‍ഡ് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
രാമു ടൗണില്‍ പുതിയൊരു കട തുടങ്ങി. പലതരം സുഗന്ധമുള്ള ചന്ദനത്തിരികള്‍ വില്‍ക്കുന്ന കട. കടയുടെ മുന്നില്‍ രാമു ഇങ്ങനെ ഒരു ബോര്‍ഡ് വെച്ചു. 'സുഗന്ധമുള്ള…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപാപത്തിന്റെ ഫലം ആര്‍ക്ക് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഒരിക്കല്‍ ഒരു രാജാവ് തന്റെ നാട്ടിലുള്ള ബ്രാഹ്മണര്‍ക്ക് കൊട്ടാരത്തില്‍വെച്ച് സദ്യ കൊടുക്കാന്‍ തീരുമാനിച്ചു. സദ്യ ഒരുക്കുന്നതിനായി കൊട്ടാരവളപ്പിലെ തുറസായ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഉപദേശങ്ങളുടെ അര്‍ഥം | കുട്ടിക്കഥകള്‍ | Malyalam kids stories Podcast
ഗംഗാനദിയുടെ തീരത്ത് കുശപുരി എന്ന ഗ്രാമത്തില്‍ മിത്രവര്‍മന്‍ എന്നൊരു വ്യാപാരിയുണ്ടായിരുന്നു. മിത്രവര്‍മന്റെ ഓരോയൊരു മകനാണ് ചക്രകേതു. പക്ഷേ വ്യാപാരകാര്യങ്ങള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഒന്നിനും കൊള്ളാത്ത ചെടി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
ചൈനയിലെ ഹോങ്ഷു ഗുരുവിന്റെ ശിഷ്യന്മാരായിരുന്നു ചിയാങ്ങും മിയാങ്ങും. ഒരിക്കല്‍ ഗുരു അവരെ അടുത്തു വിളിച്ചിട്ടു പറഞ്ഞു: ഇവിടെ അടുത്തുള്ള വനത്തില്‍ ധാരാളം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമരംവെട്ട് മത്സരം | കുട്ടിക്കഥകള്‍ | Malayalam kids stories podcast
കാടിനോട് ചേര്‍ന്ന ഒരുഗ്രാമത്തില്‍ എല്ലാവര്‍ഷവും മരംവെട്ട് മത്സരം നടത്താറുണ്ടായിരുന്നു. രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് മത്സരം. മഴു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമനസിലെ മാലിന്യം | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
ഒരിക്കല്‍ ഒരു സന്യാസി ഭിക്ഷയാചിച്ച് ഒരു വീടിനുമുന്നിലെത്തി. ഒരു സ്ത്രീയാണ് പുറത്തേക്ക് വന്നത്. അവര്‍ സന്യാസിയുടെ പാത്രത്തിലേക്ക് ഭിക്ഷയിട്ടതിനുശേഷം പറഞ്ഞു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപ്രയോജനപ്പെടാത്ത സമ്പത്ത് | കുട്ടിക്കഥകള്‍ | Malayalam Bedtime Stories Podcast
വലിയ പണക്കൊതിയനായിരുന്നു ഉയദവര്‍മന്‍ രാജാവ്. സമ്പത്ത് ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. ധാരാളം സ്വര്‍ണവും രത്നവുമൊക്കെ അങ്ങനെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅറിവു നിറച്ച കുടം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു പണ്ഡിതന് ഉണ്ടായിരുന്നു. പണ്ഡിതന് മാത്രമല്ല വലിയ ബുദ്ധിമാനുമായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും കൂടുതല്‍ അറിവുള്ളയാളാകണം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകള്ളനെ കിട്ടി | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
അറേബ്യയിലെ ഒരു പണ്ഡിതനും അദ്ദേഹത്തിന്റെ ആളുകളുംകൂടി മരുഭൂമിയിലൂടെ യാത്രചെയ്യുകയായിരുന്നു. പണ്ഡിതന് ഒരു കഴുതപ്പുറത്താണ് സഞ്ചരിച്ചിരുന്നത്. മറ്റുള്ളവരാകട്ടെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകാട്ടിലെ വാള് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഉറ്റ ചങ്ങാതിമാരായിരുന്നു രാമുവും വീരുവും. ഒരിക്കല്‍ രണ്ടുപേരും എന്തോ ജോലിയുടെ ആവശ്യവുമായി അടുത്ത ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഒരു വനം കടന്നുവേണം അടുത്ത…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവലിയ കാര്യങ്ങള്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഒരുദിവസം അധ്യാപകന് ക്ലാസില്‍ വലിയൊരു സ്ഫടികപ്പാത്രവും ചില പൊതിക്കെട്ടുകളുമായാണ് വന്നത്. എന്നിട്ട് പറഞ്ഞു: ഇന്ന് ഞാന്‍ പുസ്തകത്തിലില്ലാത്ത ഒരു പാഠമാണ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകൊടുങ്കാറ്റില്‍ ഉറങ്ങുന്ന പണിക്കാരന് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
കടല്‍ത്തീരത്തിനടുത്തായി ഒരു കര്ഷകന് വലിയൊരു കൃഷിയിടം ഉണ്ടായിരുന്നു. കൃഷിത്തോട്ടത്തിന് പുറമേ കര്ഷകന് പശുക്കളെയും കോഴികളെയും ഒക്കെ വളര്‍ത്തിയിരുന്നു. അയാള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതവളയും തേളും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
ഒരു ദിവസം ഒരു തവള പുഴക്കരയില്‍ ഇരിക്കുകയായിരുന്നു അപ്പോഴാണ് ഒരു തേള് ആ വഴി വന്നത്. അവന് തവളയോട് ചോദിച്ചു ചങ്ങാതി എനിക്ക് നീന്താന്‍ വശമില്ല. എന്നിട്ട് എന്തു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവേടനും കിളിയും | നാടോടിക്കഥ | Malayalam Kids Stories Podcast
ഒരിക്കല്‍ ഒരു വേടന്റെ വലയില്‍ ഒരു കൊച്ചുപക്ഷി കുരുങ്ങി. പക്ഷി വേടനോട് പറഞ്ഞു എന്റെ കൊച്ചു ശരീരംകൊണ്ട് നിന്റെ വിശപ്പ് മാറാന്‍ പോകുന്നില്ല. എന്നെ ഇപ്പോള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസ്വര്‍ഗത്തിലെത്താന്‍ |കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
പണ്ട് ബുദ്ധന്റെ കാലത്ത് ആളുകള്‍ മരിച്ചാല്‍ അവരുടെ ആത്മാവ് സ്വര്‍ഗത്തില്‍ത്തന്നെ എത്തിച്ചേരാനായി പ്രത്യേകം പൂജകള്‍നടത്തുമായിരുന്നു. മണ്‍പാത്രത്തില്‍ ചെറിയ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസൗഹൃദത്തിന്റെ വില | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
മഹാ ക്രൂരനായിരുന്നു ലിയോ രാജാവ്. ആര് എന്ത് ചെറിയ കുറ്റം ചെയ്താലും വധശിക്ഷയാണ് വിധിക്കുന്നത്.ഒരിക്കല്‍ തന്റെ രാജ്യത്തുള്ള ഡാനിയല്‍ എന്ന യുവാവ് രാജാവിന്റെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഗുഹയില്‍ കയറിയ എലി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
ഒരുകാട്ടിലെ ?ഗുഹയിലായിരുന്നു ?ഗര്‍ജന്‍ സിംഹത്തിന്റെ താമസം. കാട്ടിലെ എല്ലാ ജീവികള്‍ക്കും ?ഗര്‍ജനെ ഭയങ്കര പേടിയായിരുന്നു. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകില്ലുക്കരടിയുടെ ചൂണ്ടയിടല്‍ | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
ഒരു കാട്ടില്‍ കില്ലു എന്നൊരു കരടിയുണ്ടായിരുന്നു. ഭയങ്കര തീറ്റപ്രിയനായ കില്ലുക്കരടിയ്ക്ക് തിന്നാന്‍ എന്ത് കിട്ടിയിലും മതിയാവില്ല. കില്ലുക്കരിയുടെ കഥ കേള്‍ക്കാം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsആതിഥേയന്റെ കടമ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ബാഗ്ദാദ് നഗരത്തിലേക്കുള്ള വഴിയില്‍ ഒരു കൊച്ചുവീടുണ്ടായിരുന്നു. വൃദ്ധനായ അബ്ദുള്ള മാത്രമായിരുന്നു അവിടെ താമസം. നഗരത്തിലേക്ക് ധാരാളം ആളുകള്‍ ആ വഴി പോകാറുണ്ട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരാമുവും പക്ഷികളും | കുട്ടിക്കഥകള്‍ | Malayalam Kids stories podcast
ഒരു പുഴയുടെ കരയില്‍ വിശാലമായ നെല്‍പ്പാടമുണ്ടായിരുന്നു. പുഴയുടെ മറുകരയില്‍ ധാരാളം മരങ്ങളും. അതില്‍ നിറയെ പക്ഷികള്‍ താമസിച്ചിരുന്നു. രാമു എന്ന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമരുഭൂമിയിലെ റോസാച്ചെടി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
ഒരു മരുഭൂമിയില്‍ ഒരു റോസാച്ചെടിയുണ്ടായിരുന്നു. മനോഹരമായ പൂക്കള്‍ നിറഞ്ഞ റോസാച്ചെടിക്ക് താന്‍ വളരെ സുന്ദരിയാണെന്ന ഭാവമാണ്. അതുകൊണ്ടുതന്നെ മരുഭൂമിയിലെ മറ്റ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനെഗറ്റീവും പോസിറ്റീവും | കുട്ടിക്കഥകള്‍ | Malyalam Kids Stories
ടിനുവും ടോണിയും സഹോദരന്മാരാണ്. ഒരു ദിവസം രണ്ടുപേരും മാതാപിതാക്കളോടൊപ്പം പാര്‍ക്കില്‍ പോയി . ടിനു അവിടെയുള്ള ഒരു മരത്തില്‍ വലിഞ്ഞുകേറി. സന്തോഷ് വള്ളിക്കോടിന്റെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമരം വെട്ടുകാരന്റെ കത്തി | കുട്ടിക്കഥകള്‍ | Malayalam Kids stories podcast
കാട്ടില്‍ നിന്ന് ഈറ്റയും മുളയും ഒക്കെ വെട്ടിവില്ക്കുന്ന മുതലാളിയായിരുന്നു കുമാരന്. ഒരു ദിവസം കുമാരന് മുതലാളിയുടെ അടുത്ത് നല്ലൊരു മരംവെട്ടുകാരന് എത്തി…