skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

നല്ല അധ്യാപകൻ | കുട്ടിക്കഥകൾ | Bedtime Stories

ഒരു നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് പാഠപുസ്തകത്തിൽ മാത്രമല്ല… വർഷങ്ങൾക്കുശേഷം രാജേഷ് തന്റെ പഴയ അധ്യാപകൻ കേശവൻ മാഷിനെ കണ്ടുമുട്ടുന്നു. സംസാരത്തിനിടെ രാജേഷ് തന്റെ ജീവിതം മാറ്റിമറിച്ച ഒരു പഴയ സംഭവം മാഷിനെ ഓർമിപ്പിക്കുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരന്റെ വാച്ച് മോഷ്ടിച്ച രാജേഷിനെ കേശവൻ മാഷ് പിടികൂടിയിരുന്നു. പക്ഷേ…

അദ്ദേഹം രാജേഷിനെ എല്ലാവരുടെയും മുന്നിൽ കള്ളനാക്കിയില്ല. പകരം എല്ലാ കുട്ടികളെയും കണ്ണടപ്പിച്ച് ഓരോരുത്തരുടെയും പോക്കറ്റ് പരിശോധിച്ചു. വർഷങ്ങൾക്കുശേഷം രാജേഷ് മാഷിനോട് ചോദിച്ചു: “അന്ന് വാച്ച് മോഷ്ടിച്ചത് ഞാനാണെന്ന് സാറിന് ഓർമ്മയില്ലേ?” മാഷിന്റെ മറുപടി കേൾക്കുമ്പോൾ ഒരു നിമിഷം…

The skinny

The skinny isn't ready yet — notes appear once the transcript is processed.