skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

സത്യത്തിന്റെ വില | കുട്ടിക്കഥകൾ | Bedtime stories

തെറ്റ് മറച്ചുവയ്ക്കാതെ സത്യസന്ധമായി സമ്മതിച്ച ഒരു തടവുകാരന്റെ വാക്കുകൾ രാജാവ് പ്രതാപസിംഹന്റെ തീരുമാനത്തെ തന്നെ മാറ്റിമറിച്ചു. സത്യത്തിന്റെയും പശ്ചാത്താപത്തിന്റെയും വില പറയുന്ന കഥ.

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.