skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

സ്വപ്നത്തിന്റെ പൊരുള്‍ | കുട്ടിക്കഥകള്‍ | Podcast

ഒരിക്കല്‍ വിദേഹ രാജ്യത്തെ ധനപാലന്‍ രാജാവ് ഒരു സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ പല്ലെല്ലാം കൊഴിഞ്ഞു പോകുന്നതായിട്ടായിരുന്നു സ്വപ്നം. പിറ്റേന്ന് തന്നെ രാജ്യസഭ വിളിച്ചുകൂട്ടി താന്‍ കണ്ട സ്വപ്‌നത്തെപ്പറ്റി അദ്ദേഹം പറഞ്ഞു..... കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.