skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കൊടുങ്കാറ്റില്‍ ഉറങ്ങുന്ന പണിക്കാരന്‍  | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

കടല്‍ത്തീരത്തിനടുത്തായി ഒരു കര്‍ഷകന് വലിയൊരു കൃഷിയിടം ഉണ്ടായിരുന്നു. കൃഷിത്തോട്ടത്തിന് പുറമേ കര്‍ഷകന്‍ പശുക്കളെയും കോഴികളെയും ഒക്കെ വളര്‍ത്തിയിരുന്നു. അയാള്‍ ഒറ്റയ്ക്കാണ് കൃഷിപ്പണി ചെയ്യുന്നത്. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.