skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

മരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ | കുട്ടിക്കഥകള്‍ | Malayalam kuttikkathakal podcast

നിറയെ വന്യമൃഗങ്ങളുള്ള കാടിനടുത്തായി ഒരു ഗ്രാമമുണ്ടായിരുന്നു. ഭക്ഷണത്തിനായും വേട്ടയ്ക്കായും ആ നാട്ടിലെ യുവാക്കള്‍ കാട്ടിലേക്ക് പോകാറുണ്ട്. വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ രക്ഷപ്പെടാന്‍ അവര്‍ക്കൊരു പ്രത്യേക പരിശീലനം കൊടുക്കും. എന്താണ് ആ പരിശീലനം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.