skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

പറയും മുമ്പ് മൂന്ന് കാര്യങ്ങള്‍ |കുട്ടിക്കഥകള്‍ | Kids stories Podcast

ഒരിക്കല്‍ ജ്ഞാന ദത്തന്‍ എന്ന സന്യാസിയുടെ അടുത്ത് ഒരു പണ്ഡിതന്‍ എത്തി. എന്നിട്ട് സന്യാസിയോട് അല്‍പ്പം ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു..സ്വാമി അങ്ങയുടെ ഒരു സുഹൃത്തിനെപ്പറ്റി ഒരു കാര്യം പറയാനുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.