Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

അരവിന്ദിന്റെ കളരി കുട്ടിക്കഥകള്‍ | Kuttikkathakal
ആരവിന്ദിന്റെ ഇടതുകൈ ചെറുപ്പത്തില്‍ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടു. ഒരു കൈയ്യില്ലെങ്കിലും അവന്‍ അതിന്റെ കുറവൊന്നും പ്രകടിപ്പിക്കാറില്ല. ഹൈസ്‌കൂളിലെത്തിയപ്പോള്‍ അരവിന്ദിന് കളരി പഠിക്കണമെന്ന് വലിയ ആഗ്രഹം തോന്നി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.