Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

മനുഷ്യന്റെ മൂല്യം | കുട്ടിക്കഥകള്‍ | Malayalm kids stories podcast
ഒരിക്കല്‍ ശ്രീബുദ്ധനോട് അദ്ദേഹത്തെ കാണാന്‍ വന്ന ദേവദത്തന്‍ എന്നയാള്‍ ചോദിച്ചു സ്വാമീ മനുഷ്യന്റെ മൂല്യം എന്താണ്. ശ്രീബുദ്ധന്‍ അകത്തുപോയി തിളങ്ങുന്ന ഒരു കല്ലുമായി വന്ന് അയാളെ ഏല്‍പ്പിച്ചിട്ടു പറഞ്ഞു. ഇത് ചന്തയില്‍ കൊണ്ടുപോയിട്ട് ഇതിന് എത്ര കാശ് കിട്ടും എന്ന് ചോദിച്ചുവരണം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.