skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ജമ്പോ എന്ന മഹാത്ഭുതം  | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast

ലോകത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പ്രശസ്തനായ ഗജവീരന്‍ ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഒറ്റ ഉത്തരമേയുള്ളു. ജമ്പോ 1865 മുതല്‍ 1882 വരെ ലണ്ടന്‍ മൃഗശാലയില്‍ ജീവിച്ചിരുന്ന ഈ ആഫ്രിക്കന്‍ ആന. തൂക്കത്തിലും വലുപ്പത്തിലും പൊക്കത്തിലും ഒന്നാമന്‍ തന്നെയായിരുന്നു. ജമ്പോ ആനയുടെ കഥ കേള്‍ക്കാം. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.