Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

സങ്കടം വെച്ചുമാറല്‍ | കുട്ടിക്കഥകള്‍ | Malayalam kids stories
ഒരിടത്ത് തീര്‍ത്ഥാനന്ദ എന്ന് പേരുള്ള ഒരു സന്യാസി ഉണ്ടാരുന്നു. ആളുകളുടെ പ്രശ്‌നം കേട്ട് അദ്ദേഹം പ്രതിവിധി നിര്‍ദ്ദേശിക്കാറുള്ളതുപോലെ ധാരാളം ആളുകള്‍ തീര്‍ത്ഥാനന്ദയെ കാണാന്‍ വരാറുണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.