Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

അധികം കിട്ടിയ കാശ് | കുട്ടിക്കഥകള്‍| Malayalam kids stories podcast
ബോധാനന്ദ സ്വാമി എന്ന സന്യാസിക്ക് പട്ടണത്തില്‍ ഒരു ആശ്രമമുണ്ട്. ആശ്രമത്തിലെത്തുന്നവര്‍ക്കായി അദ്ദേഹം ആഴ്ച തോറും അദ്ദേഹം. നന്മയെയും സ്‌നേഹത്തെയും പറ്റിയൊക്കെ പ്രഭാഷണം നടത്താറുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.