Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

മരവും പക്ഷികളും | കുട്ടിക്കഥകള്‍ | Podcast
ഒരു കൂട്ടം പക്ഷികള്‍ കൂടുണ്ടാക്കാനുള്ള മരം അന്വേഷിച്ച് ഇറങ്ങിയതാണ്. അങ്ങനെ പറന്നു പോകുമ്പോള്‍ പുഴയുടെ കരയില്‍ നില്ക്കുന്ന ഒരു മരം അവര്‍ കണ്ടു. പക്ഷികള്‍ മരത്തിന് അടുത്തെത്തി ചോദിച്ചു. നിന്റെ മരച്ചില്ലയില്‍ ഞങ്ങള്‍ കൂടുകൂട്ടിക്കോട്ടെ. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.