Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

പാടത്തെ പാറക്കല്ല് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
കര്‍ഷകനായ രാമുവിന് വലിയൊരു പാടമുണ്ടായിരുന്നു. പാടത്തിന് നടുവിലായി ഒരു പാറക്കല്ലും. അവിടെ പണിയെടുക്കുമ്പോഴൊക്കെ രാമു ആ പാറക്കല്ലില്‍ തട്ടി വീഴാറുമുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.