skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

മുള്ളുമരവും കാട്ടുവള്ളിയും | കുട്ടിക്കഥകള്‍ | mullu maram Kaattuvalliyum

വസന്തം വരവായി. കാടാകെ പൂത്തുലഞ്ഞു. കുളിര്‍കാറ്റിന് പരിമളമായി.പക്ഷികളും പൂമ്പാറ്റകളും വണ്ടുകളുമൊക്കെ പൂക്കളില്‍ കളിയാടി. ജന്മം സഫലമായ സന്തോഷത്തില്‍ മരങ്ങളും ചെടികളും കാറ്റിലാടി. പി.എ അബ്ദുള്‍ കരീമിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | mullu maram Kaattuvalliyum

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.