Shows / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
Episodes
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതനിയെ | കുട്ടിക്കഥകള്‍ |Malayalam Kids stories Podcast
വേനല്‍ക്കാലത്തെ ഒരു മേള. മൈതാനത്ത് നിരക്കോടുതിരക്കുതന്നെ. ഇടുങ്ങിയ വഴിയിലൂടെ ചിലര്‍ നടന്നും കുതിരയെ ഓടിച്ചും കാളവണ്ടിയിലും സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതിനിടയിലൂടെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരാമന് പണിക്കരും ഗിരീശനും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
കൊച്ചി ദേവസ്വം ബോര്‍ഡ് അധികാരികള്‍ ഒരിക്കല്‍ രാമന് പണിക്കര്‍ എന്നൊരു ആനപ്പാപ്പാനെ സസ്പെന്‍ഡ് ചെയ്തു. മദപ്പാടുള്ള ഗിരീശന് എന്ന ആനയെ ക്ഷേത്രത്തില്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsദ്വീപിലെത്തിയ ആമ | Malayalam Kids story Podcast
നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലില്‍ ഒരിക്കലൊരു കടലാമ കയറിപ്പറ്റി. വൈകാതെ കപ്പല്‍ പുറപ്പെട്ടു, എന്നാല്‍ നടുക്കടലില്‍ എത്തിയപ്പോള്‍ വന്‍ കാറ്റും മഴയും വന്ന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനീചന് നല്കിയ ശിക്ഷ | കുട്ടിക്കഥകള്‍ | Kids stories podcast
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ മനോഹരമായ ഒരു വീട്ടില്‍ ശ്യാം ശര്‍മ്മ എന്നുപേരായ ഒരു ധനിക വ്യാപാരി താമസിച്ചിരുന്നു. കൊട്ടാര തുല്യമായ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsബീലുവിന്റെ ഗര്‍ജനം | കുട്ടിക്കഥകള്‍ | Malayalam kids stories
കാട്ടിലെ രാജാവാണെങ്കിലും ബീലു എന്ന സിംഹം ഗര്‍ജിക്കാറില്ല. കുട്ടിയായിരുന്ന കാലം മുതലേ അവന് ഗര്ജ്ജിക്കാന് നോക്കിയിട്ടുമില്ല. അതുകൊണ്ട് തന്നെ കാട്ടിലെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകാട്ടിലെ ഭീകര ജീവികള്‍ | കുട്ടിക്കഥകള്‍ | Kuttikkathakal
ഒരു ദിവസം കാട്ടിലൂടെ ഒരു കരടി ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു മരക്കുറ്റിയില്‍ സങ്കടത്തോടെ ഇരിക്കുന്ന ഒരു ആണ്‍കുട്ടിയെ കണ്ടു.എന്തുപറ്റി കരടി ചോദിച്ചു. എന്റെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസൂര്യനെ കട്ട മുതല | കുട്ടിക്കഥകള്‍ | The stolen Sun
ഒരു പ്രഭാതസവാരി പതിവുള്ളതാണല്ലോ? സാക്ഷാല്‍ സൂര്യന് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പതിയെ നീങ്ങി. പെട്ടെന്നതാ ഒരു പടുകൂറ്റന്‍ കാര്‍മേഘം ഒഴുകിവരുന്നു. അവര്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഹിമക്കുതിരപ്പോര് | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
പച്ചപ്പുല്മേടുകള് നിറഞ്ഞ ചെറു ദ്വീപായ ഐസ് ലാന്റിന്റെ വടക്കേച്ചരിവില്‍ ഹിമക്കുതിരകള്‍ കൂട്ടം കൂട്ടമായി വസിച്ചിരുന്നു. അത്തരം ഒരു കൂട്ടത്തില്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഉദ്ദണ്ഡനും കാക്കശ്ശേരിയും |കുട്ടിക്കഥകള്‍|kidsstories
കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ വിദ്വല്‍ സദസ്സ് പതിനെട്ടര കവികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പതിനെട്ടര കവികളില്‍ പ്രശസ്തരായിരുന്നു ഉദ്ദണ്ഡനും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതീ കൊണ്ട് വന്ന കാക്ക കുട്ടിക്കഥ kids stories
പണ്ട് പണ്ട് കാക്കകള്‍ക്ക് കറുപ്പ് നിറമല്ലായിരുന്നു. മാരിവില്‍ നിറമുള്ള കാക്കകള്‍ എങ്ങനെ കറുപ്പ് നിറമായി ? ദൈവം കാക്കകള്‍ക്ക് കൊടുത്ത വരമെന്തായിരുന്നു ? അവതരണം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവാക്കുകള്‍ മോഷ്ടിച്ച രാക്ഷസന് | കുട്ടിക്കഥകള്‍ | kids stories
ഒരിടത്ത് ബിംബു എന്നൊരു രാക്ഷസനുണ്ടായിരുന്നു. എപ്പോഴും ഗൗരവക്കാരനായ ബിംബുവിന് മനുഷ്യരുടെ ചില സ്വഭാവം തീരെ ഇഷ്ടമില്ല…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഎലിയെ പറ്റിച്ച പെന്‍സില്‍ | കുട്ടിക്കഥകള്‍ | The mouse and the pencil by Vladimir Suteev
വോവയെന്ന മിടുക്കന് കുട്ടിക്ക് പിറന്നാള്‍ സമ്മാനമായി അച്ഛന് വാങ്ങിക്കൊടുത്തത് എന്താണെന്നോ നല്ല നീളമുള്ള, കറുപ്പും ചുവപ്പും വരകളുള്ള സുന്ദരന്‍ പെന്‍സില്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപുതിയ ദിനോസറുകള്‍ | New dinosaur | Malayalam Kids stories
പണ്ടുപണ്ട് ഭൂമി അടക്കിവാണിരുന്ന ദിനോസറുകള്‍ വംശമറ്റുപോയി. വര്‍ഷങ്ങള്‍ക്കിപ്പുറം ഭൂമി മനുഷ്യന്റെ കൈകളിലായി. എന്നാല്‍ ഭൂമിയുടെ ഒരൊഴിഞ്ഞകോണില്‍ ആരുടെയും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനോക്കൂ എന്നോട് ദേഷ്യമാണോ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
നല്ല ഇളംവെയില്‍ പരന്ന പ്രഭാതം. ഉറക്കം വിട്ടുണര്‍ന്ന ഇഗ്വാന തലയും ചൊറിഞ്ഞ് നാടുചുറ്റാനിറങ്ങി. പോകുന്നവഴിയെ ഒരു വായാടിക്കൊതിക് മൂളിക്കൊണ്ട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsശബ്ദമില്ലാത്ത ദിവസം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
റോബര്‍ട്ടിന് ശബ്ദമൊന്നും കേള്‍ക്കില്ല ജന്മനാ അവന് ബധിരനാണ്. ചെവികേള്‍ക്കാതെയുള്ള അവന്റെ പെരുമാറ്റവും മറ്റും കണ്ട് സഹപാഠികള്‍ അവനെ കളിയാക്കാറുണ്ട്. അവരോടൊപ്പം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവിദൂഷകന്റെ ചിരി | കുട്ടിക്കഥകള്‍ | The Jester: Short Story by Rabindranath Tagore
ഒരിക്കല്‍ കാഞ്ചിയിലെ രാജാവ് കര്‍ണാടകം ആക്രമിക്കാന്‍ പുറപ്പെട്ടു . യുദ്ധത്തിനൊടുവില്‍ കാഞ്ചി രാജാവ് വിജയിക്കുകയും ചെയ്തു. എണ്ണിത്തിട്ടപ്പെടുത്താന്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരണ്ട് മിടുക്കന്മാര് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഒരു ക്ലാസില്‍ ആദിയെന്നും ലാലുവെന്നും പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു. രണ്ട് പേരും പഠിത്തത്തില്‍ ബഹു മിടുക്കന്മാരായിരുന്നു. പഠിത്തത്തില്‍ മാത്രമല്ല കലാകായിക…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനഷ്ടത്തില്‍ നിന്ന് നേട്ടമുണ്ടാക്കാം | കുട്ടിക്കഥകള്‍ | Malayalam Kids stories
ഒരിക്കല്‍ ജപ്പാനിലെ ഒരു ഗ്രാമത്തിലുള്ള എങ്ങനെയൊ തീ പിടിച്ചു. പാവപ്പെട്ട ഗ്രാമീണര്‍ തീ കെടുത്താന്‍ നില്‍ക്കാതെ അടുത്തുതന്നെ താമസിക്കുന്ന ഒരു ബുദ്ധസന്യാസിയുടെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഎല്ലും കാരറ്റും കുട്ടിക്കഥ| ellum carrotum kuttikadha
ഒരു കര്‍ഷകന്റെ വീട്ടില്‍ ഒരു നായയും മുയലും ഉണ്ടായിരുന്നു. ഒരിക്കല്‍ ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ കഴിവ് എന്ന് കര്ഷകന് സംശയമായി. അതറിയാന്‍ വേണ്ടി കര്ഷകന് ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമിന്നാമിനുങ് രാജകുമാരി| Minnaminung Raajakumari kuttikadha
മിന്നാമിനുങ്ങകളുടെ രാജാവായ ഹൈയുടെ ഓമന മകളാണ് ഹൊട്ടാരു. അതിസുന്ദരിയായിരുന്നു ഹൊട്ടാരു.ചെമന്ന താമരപ്പൂവിന്റെ കൃതൃം നടുവില്‍ ഒരു കുഞ്ഞിക്കിരീടവുംവെച്ച്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകണക്ക് ക്ലാസിലെ മണ്ടന്‍ | Malayalam Kids Stories
ഏഴാം ക്ലാസില്‍ പുതിയൊരു കണക്ക് ടീച്ചര്‍ എത്തി. ആ ക്ലാസിലെ കുട്ടികള്‍ കണക്ക് വിഷയത്തില്‍ വളരെ പിന്നിലാണ്.അവരെ കണക്കില്‍ മുന്നിലെത്തിക്കുകയാണ് ടീച്ചറുടെ ലക്ഷ്യം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവിശ്വാമിത്രന് മഹര്‍ഷിയായത് എങ്ങനെ ? ഒരു പുരാണ കഥ | കുട്ടിക്കഥകള്‍ | Story Of Vishvamitra
വിശ്വാമിത്രന് മഹര്‍ഷിയായത് എങ്ങനെ ഒരു പുരാണ കഥ വിശ്വാമിത്ര മഹര്‍ഷിയെ അറിയില്ലേ മഹര്‍ഷിയാവും മുമ്പ് വിശ്വാമിത്രന് രാജാവായിരുന്നു. അദ്ദേഹം മഹര്ഷിയായതിന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഭൂഷന്തി സ്വര്‍ഗത്തിലെത്തിയപ്പോള്‍: ഒരു രാമായണകഥ | കുട്ടിക്കഥകള്‍ | Bhooshanthi and sriraman
രാവണന് സീതയെ തട്ടികൊണ്ടുപോയ സമയം. ശ്രീരാമന് സീതയെ തേടി നാലുപാടും അലയുന്നത് മരത്തിന് മുകളിലിരുന്ന ഒരാള്‍ കണ്ടു. ആരാണെന്നോ ഒരു കാക്ക. ഭൂഷന്തി എന്നായിരുന്നു ആ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമല നിരകളില്‍ അലിഞ്ഞ എക്കോ | ഗ്രീക്ക് പുരാണകഥ| കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
വലിയ കെട്ടിടങ്ങള്‍ക്കുള്ളിലും മലകള്‍ക്ക് സമീപവുമെല്ലാം പോയാല്‍ നമ്മുടെ ശബ്ദത്തിന്റെ പ്രതിധ്വനി കേള്‍ക്കാറില്ലേ ശബ്ദം ഒരു പ്രതലത്തില്‍ തട്ടി നിശ്ചിത…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsയഥാര്‍ഥ രാജാവ് | കുട്ടിക്കഥകള്‍ | Kids Stories Podcast
ദേവദത്തരാജാവിന് രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. ഉദയനും വിജയനും ഒരു ദിവസം രാജാവ് രണ്ട് പേരെയും വിളിച്ച് പറഞ്ഞു. നമ്മുടെ രാജ്യത്ത് വരള്‍ച്ച അതിരൂക്ഷമാണ്. ആളുകള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപൂന്തോട്ടത്തിലെ കള്ളന് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
പൂന്തോട്ടത്തില്‍ ആ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ഒരു പെരുങ്കള്ളന് ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പൂമ്പാറ്റയുടെ വീട് കൊള്ളയടിച്ചു. മിട്ടു എന്ന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപാടുന്ന തൂവല്‍ | കുട്ടിക്കഥകള്‍ | The Singing Feather
കൂട്ടുകാര്‍ ചുണ്ടന്‍കാട എന്ന പക്ഷിയെക്കുറിച്ച് കേട്ടിട്ടുണ്ടോ പാട്ടുപാടാന്‍ കഴിവുള്ള പക്ഷികളാണ് അവ. അവയുടെ പാട്ടാകട്ടെ ചിറകുകള് കൊണ്ടാണ്. യുക്രൈന്‍കാരനായ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമാലാഖക്കുഞ്ഞുങ്ങളുടെ പൂന്തൊട്ടില്‍ | കുട്ടിക്കഥകള്‍ | Podcast
പണ്ടൊരിക്കല്‍ ഒരു നാട്ടില്‍ ഒരു അമ്മൂമ്മ ജീവിച്ചിരുന്നു. അവര്‍ക്ക് അതി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. തന്റെ പൂന്തോട്ടത്തില്‍ ഭംഗിയുള്ള ഒരുപാട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകടല്‍ക്കൊള്ളക്കാരന്റെ സമ്പാദ്യം | കുട്ടിക്കഥകള്‍ | sea rover Malayalam Kids Stories Podcast
കുപ്രസിദ്ധ കടല്‍ക്കൊള്ളക്കാരനാണ് ജാക്ക്. ഏഴ് കടലും അടക്കിവാഴുന്ന ഭീകര കൊള്ളക്കാരന്. തന്റെ മുന്നിലൂടെ പോകുന്ന ഒരു കപ്പലും അയാള്‍ വെറുതെ വിടാറില്ല. എല്ലാം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsആറ് മാതളക്കുരുക്കള്‍ | കുട്ടിക്കഥകള്‍ | Greek Folktales
മെഡിറ്ററേനിയന്‍ കടലിലെ മനോഹരമായ സിസിലി എന്ന ദ്വീപിലായിരുന്നു ഭൂമിയുടെ ദേവതയായ ഡിമീറ്റര്‍ തന്റെ പ്രിയപ്പെട്ട മകള്‍ പെര്സഫോണിനൊപ്പം താമസിച്ചിരുന്നത്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsചീവീടിന്റെ ചിറകിലെ രഹസ്യമെന്ത് | കുട്ടിക്കഥകള്‍ | Malayalam Kids Stories
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ചീവിടിന് പറക്കാനുള്ള കഴിവുണ്ടായിരുന്നുവത്രെ. അവന് മൂളുന്ന തേനീച്ചകളെക്കാള്‍ വേഗത്തിലും പ്രാപ്പിടിയനെക്കാള്‍ ഉയരത്തിലും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരഹസ്യ സഹായികള്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഒരു കഥ പറയാമോ മുത്തശ്ശി? മുത്തശ്ശിയുടെ കൈയ്യില്‍ സ്നേഹത്തോടെ തഴുകികൊണ്ട് ഒീല്യോവ് ചോദിച്ചു.സന്തോഷക്കഥ മതി. അതു കേട്ടാല്‍ കാറ്റ് അതിന്റെ ഈ അലര്‍ച്ച…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപുസ്തക രാക്ഷസന് | കുട്ടിക്കഥകള്‍ | Malayalam Kids Stories
ഒരു ദിവസം രാവിലെ ലൈബ്രറിയില്‍ അടിച്ചുവാരാന്‍ വന്നയാള്‍ ആ കാഴ്ച കണ്ട് നടുങ്ങി, ദേ തറയില്‍ ലോകപ്രശസ്തമായ ഒരു പുസ്തകം മരിച്ചുകിടക്കുന്നു. പുസ്തകം മരിക്കുകയോ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകാണാതായ കാളിദാസന് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ബീഹാറിലെ സോണ്‍പൂര്‍ എന്ന രാജ്യം വാണിരുന്നത് മഹാരാജ വിനയേന്ദ്ര സിംഹന് ആയിരുന്നു. രാജാവിനെപ്പോലെതന്നെ സോണ്‍പൂരിലെ ജനങ്ങളും ആനപ്രേമികളായിരുന്നു. ഒരിക്കല്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനാല് ചങ്ങാതിമാര്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories podcast
ഒരു കാട്ടില്‍ മൂന്ന് ചങ്ങാതിമാരുണ്ടായിരുന്നു. ഒരു മാനും കാക്കയും എലിയും. ഒരിക്കല്‍ അവര്‍ ഒരു പുഴക്കരയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ആമ പുഴയില്‍ നിന്ന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsജഗ്ഗുവും ബിംബനും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
വലിയ ശക്തനും ബുദ്ധിമാനുമൊക്കെയാണ് താനെന്നാണ് ജഗ്ഗുക്കടുവയുടെ വിചാരം. അതുകൊണ്ട് തന്നെ മറ്റു ജീവികളോട് അവന് പുശ്ചമാണ്. പലരെയും കാട്ടില്‍വെച്ച് കളിയാക്കും തന്റെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഉണ്ണിനമ്പൂതിരിയും പരശുരാമനും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറവൂരിന് സമീപമുള്ള പുതിയകാവ് എന്ന സ്ഥലത്തെ മേമനയിലായിരുന്നു പരശുരാമന് എന്ന കൊമ്പനാന ജീവിച്ചിരുന്നത്. ലക്ഷണമൊത്ത കൊമ്പും തുമ്പിക്കൈയും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഒട്ടകക്കുഞ്ഞിന്റെ സംശയം | കുട്ടിക്കഥകള്‍ | Malayalam Kids Stories
അമ്മ ഒട്ടകത്തോട് ചൂട് പറ്റിച്ചേര്‍ന്ന് കിടക്കുകയാണ് ഒട്ടകക്കുഞ്ഞ് പെട്ടെന്ന് ഒട്ടകക്കുഞ്ഞ് അമ്മയെ നോക്കി . '' അമ്മേ ഞാന്‍ ഒരു സംശയം ചോദിക്കട്ടെ പിന്നെന്താ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅമ്മയാനയും കുട്ടിക്കൊമ്പനും | Malayalam Kids Stories Podcast
ക്രൂദ്ധനായ അമ്മയാന ആനക്കൊട്ടിലിന്റെ അഴികളെല്ലാം തരിപ്പണമാക്കി. അതോടെ കുട്ടിക്കൊമ്പന് പുറത്തേക്ക് ചാടി. അമ്മയാന അവനെ തുമ്പിക്കൈകൊണ്ട് ചേര്‍ത്തുപിടിച്ചു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsദാനശീലത്തില്‍ മിടുക്കനാര് | കുട്ടിക്കഥകള്‍ | Malayalan KIds Stories
ഒരിക്കല്‍ പാണ്ഡവപുത്രന്‍ അര്‍ജുനന്റെ മനസില്‍ ഒരു സംശയം മുളപൊട്ടി. അദ്ദേഹം ആ സംശയവുമായി ഭഗവാന് കൃഷ്ണന്റെ അടുത്തെത്തി. മാധവാ എനിക്കൊരു സംശയം. എന്റെ ജേഷ്ഠന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതത്തയുടെ ഉപദേശം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
രാം ലാലിന് ബുദ്ധിയുള്ള ഒരു വളര്‍ത്തുതത്തയുണ്ടായിരുന്നു. നന്നായി സംസാരിക്കാന്‍ അറിയുന്ന ആ തത്തയെ മനോഹരമായ വെള്ളിക്കൂട്ടിലാണ് വളര്‍ത്തുന്നത്. തത്ത ആവശ്യപ്പെടുന്ന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപ്രാവിന്റെ കൂട് | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
പ്രാവുകളുടെ കൂട് കണ്ടിട്ടില്ലേ ചുള്ളിക്കമ്പുകള്‍ തലങ്ങും വിലങ്ങുമൊക്കെ വെച്ച് ഭംഗിയൊന്നുമില്ലാത്ത ഒരിനം കൂടാണ് അവയുടേത്. പ്രാവുകളുടെ ഈ കൂടിന് പിന്നില്‍ ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതൂവാലയിലെ കെട്ട് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
ഒരു ദിവസം ശ്രീബുദ്ധന് തന്റെ ചില ശിഷ്യന്മാര് തമ്മില്‍ വലിയ വാഗ്വാദം നടത്തുന്നതുകണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുന്നതുകേട്ട് അദ്ദേഹം ഒന്നും മിണ്ടാതെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസമ്മാനം ! തെന്നാലി രാമന് കഥ | കുട്ടിക്കഥകള്‍ | Malayalam Kids Stories
ഒരിക്കല്‍ കൃഷ്ണദേവരായര്‍ അയല്‍രാജ്യം ആക്രമിച്ച് കീഴ്പ്പെടുത്തി.വിജയം ആഘോഷിക്കാനായി ചക്രവര്‍ത്തി വിപുലമായ പരിപാടികളാണ് ഒരുക്കിയത്.അദ്ദേഹം കൊട്ടാരത്തിലെ എല്ലാ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഭൂട്ടാസിങ്ങിന്റെ കൂട്ടുകാരന് ' മോട്ടു' | കുട്ടിക്കഥകള്‍ | Malayalam Kids stories
ഹിന്ദുസ്ഥാനും പാക്കിസ്ഥാനുമായി ഭാരതം വെട്ടിമുറിക്കപ്പെട്ട 1947 ലെ ദിനരാത്രങ്ങള്‍ . ഓരോ കുടുംബവും കൈയില്കിട്ടിയതുമാത്രം വാരിയെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതിമിംഗിലത്തിന് നെത്തോലി കൊടുത്ത പണി |കുട്ടിക്കഥകള്‍ | Malayalam Kids Stories
പണ്ടുപണ്ട് കടലില്‍ ഒരു വലിയ തിമിംഗിലം ജീവിച്ചിരുന്നു. മത്സ്യങ്ങളായിരുന്നു അവന്റെ ഇഷ്ട ഭക്ഷണം. അയല,മത്തി,ചൂര,കാരി, കണവ. തിരണ്ടി, നക്ഷത്രമത്സ്യം തുടങ്ങി സകല…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഉണ്ണി ഗണപതിയുടെ ധീരത | കുട്ടിക്കഥ | Malayalam Kids Stories Podcast
കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ കുമാരനല്ലൂരിലെ പേരുകേട്ട ഒരു മനയായിരുന്നു മാങ്ങാട്ടില്ലം. അവിടുത്തെ ശ്രീവല്ലഭന് തിരുമേനിയുടെ അമ്മ വൈഷ്ണവി തമ്പുരാട്ടിയാണ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപണവും വിശ്വാസവും | കുട്ടിക്കഥകള്‍ |Malayalam Kids Stories
അറേബ്യയിലെ വലിയ സൂഫി പണ്ഡിതനായിരുന്നു അമീര്‍ ഹസ്സന്. സത്യസന്ധനായ അദ്ദേഹത്തെ എല്ലാവര്ക്കും വലിയ ബഹുമാനമായിരുന്നു. ഒരിക്കല്‍ അദ്ദേഹം മറ്റൊരു നാട്ടിലേക്ക്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഗണേശനും മുത്തുവും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
അവസാനത്തെ മണിനാദം മുഴങ്ങി. താളാത്മകമായ ബാന്‍ഡ് മേളം ഉയര്‍ന്നുപൊങ്ങി. സര്‍ക്കസിന് തുടക്കം കുറിച്ചുകൊണ്ട് ഗണേശന് റിങ്ങിലേക്ക് വരാന്‍ ഇനി നിമിഷങ്ങള്‍ മാത്രം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഉണ്ണിയേശുവിനെ തിരയുന്ന ബാബൂസ്ക | കുട്ടിക്കഥകള്‍ | Malayalam Kids Stories
ഉണ്ണിയേശു ബെത്ലഹേമില്‍ പിറന്നുവീണ രാത്രിയായിരുന്നു അത്. ആ സമയം അവിടെ നിന്ന് ഒരുപാട് ദൂരെയുള്ള ഒരു രാജ്യത്ത് ബാബൂസ്ക എന്ന സ്ത്രീ അവരുടെ ചെറിയ വീട്ടില്‍ തീ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsബര്‍ണാര്‍ഡ് ഡോഗ് മഞ്ഞുമലയിലെ രക്ഷകന് | കുട്ടിക്കഥകള്‍ | Kids Stories
മഞ്ഞുപുതച്ചുകിടക്കുന്ന ആല്‍പ്സ് പര്‍വതനിരകള്‍ മനുഷ്യര്‍ക്ക് എന്നും ഒരു ബാലികേറാമല തന്നെയായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിനും ഇറ്റലിക്കും ഇടയില്‍ കിടക്കുന്ന ഈ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅപ്പൂപ്പന്റെ സുവര്‍ണസമ്മാനം | കുട്ടിക്കഥ | Makayalam Kids Stories
പണ്ട് ഇംഗ്ലണ്ടില്‍ പണക്കാരനായ സാഞ്ചോ എന്നൊരു അമ്മാവന് ഉണ്ടായിരുന്നു. ആരെ സഹായിക്കാനും മടിയില്ലാത്ത ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. വിശന്നുവരുന്നവര്‍ക്ക്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപ്രത്യുപകാരം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
മരംവെട്ടുകാരനായിരുന്നു ദാമു. ഒരിക്കല്‍ മരംവെട്ടാനായി കാട്ടിലെത്തിയ ദാമു വേടന് വിരിച്ച വലയില്‍ ഒരു പരുന്ത് കുടുങ്ങിക്കിടക്കുന്നത് കണ്ടു. സഹതാപം തോന്നിയ ദാമു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅക്ബറെ ചോദ്യംചെയ്ത കുട്ടി | കുട്ടിക്കഥ | Malayalam kids Stories podcast
ഒരു വേനല്‍ക്കാലത്ത് അക്ബര്‍ ചക്രവര്‍ത്തി നായാട്ടിനു പുറപ്പെട്ടു. കൂടെ ഒരു സംഘം പരിചാരകരുമുണ്ടായിരുന്നു. അവര്‍ കാട്ടിനുള്ളിലൂടെ അനേകം മൈല്‍ കുതിരപ്പുറത്ത്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമൂന്ന് ശിഷ്യന്മാര് | കുട്ടിക്കഥകള്‍ | Malayalam Kids Stories
വലിയൊരു ആശ്രമത്തിന്റെ അധിപനാണ് ബോധാനന്ദന്. ധാരാളം ശിഷ്യന്മാരുള്ള ബോധാനന്ദന് പ്രായമായി. ആശ്രമത്തിന്റെ അടുത്ത അധിപനാകാന്‍ ശിഷ്യന്മാരുടെ കൂട്ടത്തില്‍ നിന്ന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsചങ്ങാതിയെ കൈവിടാത്ത കാലാചന്ദ് | കുട്ടിക്കഥകള്‍ | Malayalam Kids Stories
ബിഹാറിലെ സോണ്‍പൂരില്‍ ജന്തുസ്നേഹിയായ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. രത്തന്‍ ബാബു എന്നായിരുന്നു അയാളുടെ പേര്. അവിവാഹിതനായ രത്തന്‍ ബാബു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണം | കുട്ടിക്കഥ | Malayalam Kids Stories Podcast
ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ദേവശര്മ്മന്. ഭക്തര്‍ നല്കുന്ന ദക്ഷിണയാണ് ദേവശര്മ്മന്റെ ഏക വരുമാനം. ദേവശര്മ്മന് ഒരു മകളുണ്ട്. വീട്ടു ചിലവ് കഴിഞ്ഞുള്ള…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമരവും പച്ചക്കറികളും | കുട്ടിക്കഥകള്‍ | Malayalam Kids stories
മരവും പച്ചക്കറികളും കുട്ടിക്കഥകള്‍ ഒരു കര്ഷകന് ഒരു പച്ചക്കറിത്തോട്ടമുണ്ടായിരുന്നു. തോട്ടത്തിനടുത്തായി ഒരു മരവും. മരവും പച്ചക്കറികളും വലിയ ശത്രുക്കളായിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsശത്രുക്കളെ കിടിലംകൊള്ളിച്ച 'ഡിറ്റെക്ടര്‍' | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
തന്റെ പരിശീലകനെ അപകടത്തില്‍ നിന്നും രക്ഷിച്ച ഡിറ്റി എന്ന നായയുടെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Malayalam Kids Stories Podcast…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsധീരനായ ഉറുമ്പ് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
പണ്ടുപണ്ട് റഷ്യയില്‍ ഒരു ഉറുമ്പ് ജീവിച്ചിരുന്നു.പ്രായമായ അമ്മയോടും ഭാര്യയോടും നാല്പത് മക്കളോടുമൊപ്പം ഒരു മണ്‍കൂനയിലാണ് ആ ഉറുമ്പ് താമസിച്ചിരുന്നത്. നമ്മുടെ ഈ…