skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

മിന്നാമിനുങ് രാജകുമാരി| Minnaminung Raajakumari kuttikadha

മിന്നാമിനുങ്ങകളുടെ രാജാവായ ഹൈയുടെ ഓമന മകളാണ് ഹൊട്ടാരു. അതിസുന്ദരിയായിരുന്നു ഹൊട്ടാരു.ചെമന്ന താമരപ്പൂവിന്റെ കൃതൃം നടുവില്‍ ഒരു കുഞ്ഞിക്കിരീടവുംവെച്ച് അവളിരിക്കും. ആരോടും അടുപ്പമൊന്നും കാണിക്കാതെ ഒരു മൂളിപ്പാട്ടും പാടി അവള്‍ ജീവിച്ചു പോന്നു. അവതരണം : ഷൈന രഞ്ജിത്ത് മിക്‌സിങ്: എസ്.സുന്ദര്‍

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.