Shows / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
Episodes
കുട്ടിക്കഥകള്‍ | Malayalam Stories For Kidsശില്പിയുടെ മകന് | കുട്ടിക്കഥകള്‍ | Malayalam kids stories podcast
ഒരിടത്ത് ഗോപാല്‍ എന്നൊരു പ്രശസ്തനായ ശില്പിയുണ്ടായിരുന്നു. നല്ല മനോഹരമായ പ്രതിമകള്‍ നിര്‍മിച്ച് നല്ല വരുമാനമുണ്ടാക്കി അയാള്‍ ജീവിച്ച് പോന്നു. ഗോപാലിന് ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകൊള്ളത്താവളം കണ്ടെത്തിയ ടിപ്പു | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
വര്‍ഷങ്ങള്‍ക്കുമുന്‍പ് അദ്വൈതാശ്രമം ഹൈസ്കൂളില്‍ പഠിച്ചിരുന്ന ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നു കുരുവിളയും റോബിനും ശ്രീഹരിയും. അവരുടെ സ്കൂളിലേക്കുള്ള പോക്കും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകയറില്‍ കെട്ടിയ ഒട്ടകം | കുട്ടിക്കഥകള്‍ | Malayalam Kids Stories
കച്ചവടക്കാരനായ അസീസിന് മൂന്ന് ഒട്ടകങ്ങളുണ്ടായിരുന്നു.ഒരിക്കല്‍ കച്ചവടം കഴിഞ്ഞ് ഒട്ടകങ്ങളുമായി നാട്ടിലേക്ക് വരികയായിരുന്നു അസീസ്. രാത്രിയായപ്പോള്‍ അസീസ് ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപൊട്ടാത്ത പാറക്കല്ല് | കുട്ടിക്കഥകള്‍ | Kuttikkathakal Podcast
കച്ചവടക്കാരനായ രാംലാല്‍ ഒരിക്കല്‍ ദൂരെ കച്ചവടം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു.അപ്പോഴാണ് വഴിവക്കില്‍ നല്ല തിളക്കമുള്ള ഒരു പാറക്കല്ല് കിടക്കുന്നത് അയാള്‍ കണ്ടത്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅമ്മയെ കാത്ത് | കുട്ടിക്കഥകള്‍ | Mathrubhumi Kids stories
മോസ്കോയിലെ ഒരു വൈകുന്നേരം. അവന് ക്ലാസ് മുറിയില്‍ ഇരിക്കുകയാണ്. തെളിഞ്ഞ വൈകുന്നേരത്തിന്റെ ഇളംവെയിലൊളികള് ക്ലാസ്മുറിയിലേക്ക് ചെരിഞ്ഞു വീണുകൊണ്ടിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമൂന്ന് ചോദ്യങ്ങള്‍ | കുട്ടിക്കഥകള്‍ | Kids stories Mathrubhumi Podcast
വിശ്വസാഹിത്യകാരന് ലിയോ ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ ഒരു കഥ.. പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.അദ്ദേഹത്തിന് ഒരിക്കല്‍ മൂന്ന് ചോദ്യങ്ങള്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsയജമാനന്റെ വെടിയേറ്റ ജാക്ക് | കുട്ടിക്കഥകള്‍ | Podcast
യജമാനന്റെ വെടിയേറ്റ ജാക്ക് കുട്ടിക്കഥകള്‍ ജര്‍മനിയിലെ ബര്‍ലിന്‍ പട്ടണത്തില്‍ വളരെ തിരക്കുപിടിച്ച ഒരു വസ്ത്ര വ്യാപാരി ഉണ്ടായിരുന്നു. ജയിംസ് സ്റ്റുവര്‍ട്ട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsആ ശനിയാഴ്ച ദിനം | കുട്ടിക്കഥകള്‍ | Podcast
സാമുവല്‍ ലാങ്ഹോണ്‍ ക്ലെമന്‍സ് എന്ന അമേരിക്കന്‍ സാഹിത്യകാരന്റെ തൂലികാ നാമമാണ് മാര്‍ക്ക് ട്വയിന്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവല്‍ അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയര്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsശവപ്പെട്ടിയില്‍ അടയ്ക്കപ്പെട്ട മിഷാല്‍ | കുട്ടിക്കഥകള്‍ | podcast
ഇംഗ്ലണ്ടിലെ ഒരു കര്‍ഷകഗ്രാമമായിരുന്നു സസക്സ്. അവിടുത്തെ പേരുകേട്ട കൃഷിക്കാരില്‍ ഒരാളായിരുന്നു വില്യംസ്. അയാള്‍ക്ക് സ്വന്തമായി വിശാലമായ ഒരു ഗോതമ്പ് വയല്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമീനായ് മാറിയ പെണ്‍കുട്ടി | കുട്ടിക്കഥകള്‍ | Podcast
മീനുകള്‍ക്ക് ശല്ക്കങ്ങള് ഉണ്ടായതിനെക്കുറിച്ച് ഫിലിപ്പൈന്‍സില്‍ പ്രചരിക്കുന്ന ഒരു നാടോടിക്കഥ മീനായ് മാറിയ പെണ്‍കുട്ടി. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമിയയുടെ അത്ഭുത ലോകം | കുട്ടിക്കഥകള്‍ | Podcast
മിയമോള്‍ക്ക് അവളുടെ ഡാഡി വിദേശത്ത് നിന്ന് ഒരു സമ്മാനം കൊണ്ടുവന്നു. വണ്ടര്‍ വേള്‍ഡ് എന്ന് പേരുള്ള ഒരു കളിപ്പാട്ടം. അതുവെറു ഒരു കളിപ്പാട്ടമല്ല പേരുപോലെ ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകള്ളന്മാരെ കടിച്ചുകീറിയ എവറസ്റ്റ് | കുട്ടിക്കഥകള്‍ | Kids Stories
കുല്‍ദീപ് ചൗധരിയുടെ ബഡാ ബംഗ്ലാവിന് മുന്നിലൂട് കടന്നുപോകുന്നവര്‍ക്ക് എന്നും സുപരിചിതനാണ് മാല്‍ഖന്‍ സിങ്. ഒറ്റ നോട്ടത്തില്‍ തന്നെ ആരുടെ മനസിലും പതിയുന്ന ഗംഭീര…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകാരുണ്യത്തിന്റെ മൂല്യം | കുട്ടിക്കഥകള്‍ | Kids Stories
നഗരത്തിലെ ഒരു വലിയ ഹോട്ടലാണ് രംഗം. ഗ്രാമത്തില്‍ നിന്ന് വന്ന ഒരു അച്ഛനും മകളും അവിടെ ഭക്ഷണം കഴിക്കാന്‍ കയറിയതാണ്. അത്ര പരിഷ്കാരമൊന്നുമില്ലാത്ത വേഷമാണ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരാപ്പാടിയുടെ പാട്ട് | കുട്ടിക്കഥകൾ | Podcast
റഷ്യയില്‍ ധനികനായ ഒരു വ്യാപാരി താമസിച്ചിരുന്നു. ചുറു ചുറുക്കുള്ള ബുദ്ധിമാനായ ഒരു ജോലിക്കാരന് അയാള്‍ക്ക് ഉണ്ടായിരുന്നു. ഇവാന് എന്നായിരുന്നു അയാളുടെ പേര്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമാളുവും അന്പും | കുട്ടിക്കഥ | Kids stories
മാളുവിന് ജീവനാണ് അന്പ് എന്ന പട്ടിക്കുട്ടിയെ പെട്ടിമുടിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചെഴുതിയ കഥ കേള്‍ക്കാം. കഥ എഴുതിയത് : തമ്പി ആന്റണി എഴുതിയ കഥ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഏഴ് അത്ഭുതങ്ങൾ | കുട്ടിക്കഥകൾ | Podcast
"ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ എഴുതൂ." ടീച്ചർ പറഞ്ഞതുകേട്ട് കുട്ടികൾ വേഗം എഴുതാൻ തുടങ്ങി. പെട്ടന്നുതന്നെ പലരും ഉത്തരമെഴുതി ടീച്ചർക്ക് കൊടുത്തു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമഞ്ഞുമലയിലെ നിധി | കുട്ടിക്കഥകള്‍ | Kids Stories
അമ്പമ്പോ..! എന്താണത്. രാവിലെ ഉറക്കമുണര്‍ന്ന് വന്ന ജീവികള്‍ തങ്ങളുടെ കാടിന്റെ നടുവിലുള്ള ആ വലിയ മഞ്ഞുമല കണ്ട് ഞെട്ടി. ഏതാണ്ട് പത്ത് ആനകള്‍ ചേര്‍ന്നാലുള്ള ഉയരവും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsബാവാങ് പുതിഹും ബാവാങ് മേരാഹും | കുട്ടിക്കഥ | Indonesian folk tales
ഒരു ഗ്രാമത്തില്‍ അതി സുന്ദരികളായ രണ്ട് സഹോദരിമാര്‍ താമസിച്ചിരുന്നു. ഒരാള്‍ ബവാങ് പുതിഹും ഒരാള്‍ ബാവാങ് മേരാഹും. ബവാങ് പുതിഹിന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകത്തുന്ന ബംഗ്ലാവ് | കുട്ടിക്കഥകള്‍ | Podcast
രഘുറാമിന് ഒരു ബംഗ്ലാവ് ഉണ്ട്. നഗരത്തില്‍ കണ്ണായ സ്ഥലത്തുള്ള ആ പഴയ ബംഗ്ലാവ് വാങ്ങാന്‍ പലരും വന്നു. നല്ല വില പറഞ്ഞിട്ടും രഘുറാം ആര്‍ക്കും അത് വിറ്റില്ല. കാരണം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകേണലിന്റെ സ്വന്തം പ്രിന്‍സ് | കുട്ടിക്കഥകള്‍ | Kids stories
യജമാനനെ അവസാനമായി ഒരു നോക്ക് കാണാന്‍ കൊതിച്ച പ്രിന്‍സ് എന്ന നായയുടെ ഉത്തമ സ്നേഹത്തിന്റെ കഥ. നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം :സുന്ദർ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകടം വീട്ടിയ നായ | കുട്ടിക്കഥകള്‍ | Kids stories
200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെലങ്കാനയിലെ കൊപ്പള്ളിക്ക് സമീപമുള്ള ഒരു ഗ്രാമത്തില്‍ വളരെ പേരുകേട്ട ഒരു പല വ്യജ്ഞന വ്യാപാരി ഉണ്ടായിരുന്നു. ശങ്കരപ്പ എന്നായിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവില്വമംഗലത്ത് സ്വാമിയാര് | കുട്ടിക്കഥകള്‍ | Podcast
വില്വമംഗലത്ത് സ്വാമിയാര് ഉണ്ണിക്കണ്ണന്റെ വലിയ ഭക്തനായിരുന്നു. പൂജ ചെയ്യുന്ന സ്വാമിയാരെ കുസൃതികള്‍ കാണിച്ച് ശല്യപ്പെടുത്തി അദ്ദേഹത്തിന്റെ ക്ഷമ പരീക്ഷിച്ചും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകുട്ടികളുടെ ഐതിഹ്യമാല ഗോവിന്ദ സ്വാമികളും മഹാരാക്ഷസനും | Kids stories Podcast
മഹാപണ്ഡിതനും നിരവധി വിശിഷ്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന ഭര്‍തൃഹരിയുടെ ജനനവുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം. 'ഗോവിന്ദസ്വാമികളും മഹാരാക്ഷസനും' സിപ്പി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഉണ്ണിക്കുട്ടനും കുഞ്ഞന്‍ കാക്കയും | കുട്ടിക്കഥകള്‍ | podcast
ഒരു വീട്ടില്‍ ഒരു ഉണ്ണിയുണ്ടായിരുന്നു. ഉണ്ണി പാത്രത്തില്‍ അപ്പമെടുത്ത് തന്റെ വീടിന്റെ ഉമ്മറപ്പടിയില്‍ വന്നിരിക്കും അപ്പോള്‍ കുഞ്ഞന്‍കാക്ക പറന്നുവന്ന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകൂട്ടുകാരിയെ രക്ഷിച്ച ടാര്സന് | കുട്ടിക്കഥ | kids stories
സിയോണ എന്ന പെണ്‍കുട്ടിയെ പുഴ നീന്തി കടന്ന് രക്ഷിച്ച ഉറ്റസുഹൃത്ത് ടാര്സന് എന്ന നായയുടെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി നിർമ്മാണം : ആർ ജെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅത്രി സൂര്യനായി | കുട്ടിക്കഥ | kids stories
സൂര്യചന്ദ്രന്മാര്ക്ക് ശോഭ ഇല്ലാതായാല്‍പ്പിന്നെ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും? ബ്രഹ്മാവിന്റെ മാനസപുത്രനായ അത്രി മഹര്‍ഷി സൂര്യചന്ദ്രന്മാരായി മാറിയ കഥ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരാമാ, രാമ്ജിയാ | കുട്ടിക്കഥകള്‍ | podcast
മിസോറാമിലെ ഒരു ഗ്രാമത്തിലായിരുന്നു കാഞ്ചീറാമിന്റെ താമസം. കൂടെ ഒരു മകനും അങ്ങനെയിരിക്കെ മകനെ വിവാഹം കഴിപ്പിക്കാന്‍ കാഞ്ചീറാം തീരുമാനിച്ചു. അടുത്ത ഗ്രാമത്തില്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅഹങ്കാരത്തിന്റെ ഫലം | Kids Stories
അച്ഛന്റെയും അമ്മയുടെയും വിയോഗത്തോടെ കാട്ടില്‍ തനിച്ചായ ചിന്നന് എന്ന അഹങ്കാരിയായ ഒരു മാനിന്റെ കഥയാണിത്. നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനെയ്ത്തുപഠിച്ച ഹംബ്രുമായി | കുട്ടിക്കഥകള്‍| Podcast
നെയ്ത്തുപഠിച്ച ഹംബ്രുമായി: മനുഷ്യര്‍ നെയ്ത്തുവിദ്യ പഠിച്ചതിനെക്കുറിച്ച് ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ മിഷ്മീസ് വര്‍ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപ്രോകൊപൊയിയും ഡാനിലോയും | ഒരു റഷ്യന്‍ നാടോടിക്കഥ | Russian Fairy Tales
പണ്ട് പണ്ട് റഷ്യയില്‍ യുറാല്‍ മലനിരകള്‍ക്ക് സമീപം ഒരു ശില്‍പ്പി ഉണ്ടായിരുന്നു പ്രോകൊപൊയി എന്നായിരുന്നു അയാളുടെ പേര്. അതിവിശിഷ്ടമായ കല്ലില്‍ നിന്ന് പല…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപ്രതികാര ദാഹിയായ ബ്രൂണോ | കുട്ടിക്കഥകള്‍ | bruno
തന്നെയും തന്റെ യജമാനനെയും അപമാനിച്ച സര്‍ക്കസുകാരനെ ഒരു പാഠം പഠിപ്പിച്ച കരുത്തനായ ബ്രൂണോ എന്ന നായയുടെ കഥയാണിത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ വായിച്ചത് ഷൈന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപ്രാണികളുടെ ബലൂണ്‍ പ്രകടനം | കുട്ടിക്കഥ | kids stories
പ്രാണികളുടെ ബലൂണ്‍ പ്രകടനം വീടിന്റെ മുറ്റത്ത് ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അവിടെ നിരവധി പ്രാണികള്‍ താമസിച്ചിരുന്നു. പൂമ്പാറ്റയും തേനീച്ചയും മിന്നാമിന്നിയും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsയജമാനന്റെ ജീവന് കാത്ത ബ്രൂസ്ലി | കുട്ടിക്കഥകള്‍ | Podcast
സമയോജിതമായ ഇടപെടല്‍കൊണ്ട് തന്റെ യജമാനന്റെ ജീവന് രക്ഷിച്ച ഒരു നായയുടെ കഥയാണ് ഇന്ന്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപാറപൊടിച്ച് കുഞ്ഞ് - ഒരു പുരാണ കഥ | purana katha
കുന്തീദേവിക്ക് വായുദേവന്റെ അനുഗ്രഹത്താല്‍ ഒരു കുഞ്ഞ് ജനിച്ചു. അസാധാരണമായ വലുപ്പവും ശക്തിയും ഉള്ള ഒരു മിടുക്കന് കുഞ്ഞ്. കുഞ്ഞിനെയും എടുത്ത് കുന്തീദേവി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകാക്കി പാന്റ് | കുട്ടിക്കഥ | Kids Stories
ബോക്കെയ്ക്ക് കാക്കി നിറത്തിലുള്ള ഒരു പാന്റ് ഉണ്ട്. അവന് വലിയ ഗമയില്‍ അതും ഇട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ എത്തും ബാക്കി കഥ കേള്‍ക്കാം. പ്രശസ്ത റഷ്യന്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപാമ്പിനോട് പകരം വീട്ടിയ ബാലു | Balu Kids Stories
വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒക്കെ ഒരുപോലെ ഇഷ്ടപ്പെട്ട സുന്ദരകുട്ടനായിരുന്നു ബാലു. ഏത് നേരവും അവന് വീടിന്റെ മുന്‍വശത്ത് തന്നെ ഉണ്ടാകും. കഥ അവതരിപ്പിച്ചത്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമാന്ത്രികമരം | കുട്ടിക്കഥ | Kids Story
ടോണി അച്ഛനോടൊപ്പം വീട്ടിലേക്ക് വരികയായിരുന്നു.അപ്പോഴാണ് കുറേപേര്‍ മരം വെട്ടി വണ്ടിയില്‍ കയറ്റുന്നത് കണ്ടത്്. ഇത് കണ്ടപ്പോള്‍ ടോണി പറഞ്ഞു ആ മരത്തടി എല്ലാം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതീവണ്ടി കുത്തിമറിച്ച് കാട്ടാന | കുട്ടിക്കഥ | Kids Story
മലേഷ്യയിലെ പേറാക്ക് സംസ്ഥാനത്തെ ഒരു കൊച്ചുപട്ടണമാണ് ടാപ്പോ റോഡ്. അവിടെ നിന്ന് 60 കിലോമീറ്ററോളം അകലെയുള്ള ടെലൂക്കാന്‍സണ്‍ എന്ന സ്ഥലത്തേക്ക് പുതിയൊരു റെയില്‍വേ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസ്വര്‍ണ നാണയം | കുട്ടിക്കഥ | Gold Coin
നസറുദ്ദീന്‍ മുല്ലയ്ക്ക് ഒരു അയല്‍ക്കാരനുണ്ട്. ആളുകളെ പറ്റിക്കലാണ് അയാളുടെ വിനോദം. ഒരിക്കല്‍ അയല്ക്കാരന് മുല്ലയുടെ വീട്ടിലെത്തി. മുല്ല എനിക്ക് അത്യാവശമായി ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsപെട്ടിയിലെ സമ്പത്ത് | കുട്ടിക്കഥ | Treasure Box
വലിയ സമ്പന്നനാണ് രാം ലാല്‍ വ്യാപാരങ്ങളില്‍ നിന്ന് കിട്ടുന്ന ലാഭമെല്ലാം പണവും സ്വര്‍ണങ്ങളും രത്നങ്ങളുമായുമെല്ലാം തന്റെ വീട്ടിലെ വലിയ പെട്ടികളില്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവേനല്‍ മഴയില്‍ | കുട്ടിക്കഥ | Vemal Mazhayil
വേനല്‍ മഴയില്‍ കുട്ടിക്കഥ വേനല്‍ക്കാലം കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം കടുത്ത പരീക്ഷണ കാലമാണ്. നദികളും തോടുമെല്ലാം വറ്റി വരളും. മരങ്ങളും ചെടികളും ഉണങ്ങിക്കരിയും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകുറ്റവും ശിക്ഷയും | കുട്ടിക്കഥ | Kids Story
ഒരു ക്ലാസ് മുറിയാണ് രംഗം രാവിലെ അധ്യാപകന് ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവന പാലകനും കാട്ടാനയും | Forest officer and Elephant
ബീഹാറിലെ അതിര്‍ത്തിയിലുള്ള ഒരു വന പ്രദേശത്തിലെ ഫോറസ്റ്റ് ഓഫീസറാണ് അവിനാശ് ബാബു. ഫോട്ടോഗ്രാഫിയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. അദ്ദേഹത്തിന്റെ സഹായിയാണ് ആദിവാസി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമദയാനയെ കൊമ്പുകുത്തിച്ച ബാബ്ജി എന്ന നായ | Kids story
വിഷപാമ്പിനെയും കാട്ടാനയെയും നേരിട്ട് തന്റെ യജമാനനെ രക്ഷിച്ച ധീരനായ ഒരു നായയുടെ കഥ. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം ഷൈന രജ്ഞിത്ത്. നിർമ്മാണം : ആർ ജെ അച്ചൂ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഒട്ടകത്തിന് പൂഞ്ഞയുണ്ടായ കഥ | camel hump
ഒട്ടകത്തിന്റെ പുറത്ത് പൂഞ്ഞ എന്നൊരു ഭാഗം ഉണ്ട്. ഒട്ടകത്തിന് ഈ പൂഞ്ഞ ലഭിച്ചിതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. പ്രശസ്ത സാഹിത്യകാരനായ റുഡ്യാര്‍ഡ് കിപ്ലിംഗ് ആണ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsആട്ടിന്‍പട്ടാളം
പണ്ടുപണ്ട് ഹംഗറിയിലെ ഒരുഗ്രാമത്തില്‍ കഠിനാധ്വാനിയായ ഒരാള്‍ താമസിച്ചിരുന്നു. പക്ഷേ പരമദരിദ്രനായിരുന്നു അയാള്‍. നാട്ടുകാരുടെ ആടുകളെ മേയ്ക്കാന്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതീവണ്ടി അപകടം ഒഴിവാക്കിയ കമാന്‍ഡര്‍ രാജ
ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും പതിനഞ്ച് കൊല്ലത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോന്ന ഒരു പട്ടാളക്കാരനായിരുന്നു പല്‍ബീര്‍ സിംങ്. ലഖ്നൗവിലെ ഒരു കൊച്ചുവീട്ടില്‍ തന്റെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsജപ്പാനീസ് നാടോടിക്കഥ യുരാഷിമ റ്റാരോ | Urashima Tarō
പണ്ടുപണ്ട് ജപ്പാനിലെ ഒരു കടലോര ഗ്രാമത്തില്‍ യുരോഷിമ റ്റാരോ എന്നൊരുയുവാവ് ജീവിച്ചിരുന്നു പ്രായമായ അമ്മയോടൊപ്പമാണ് അവന് കഴിഞ്ഞിരുന്നത്. മീന്‍ പിടുത്തമായിരുന്നു…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനാന്‍സിയെ രക്ഷിച്ച ബ്ലാക്കി | Nancy and Blacky
നാന്‍സിയെ രക്ഷിച്ച ബ്ലാക്കി ലണ്ടന്‍ നഗരത്തിലെ പ്രാന്തപ്രദേശമായ ഈസ്റ്റഹാമിലെ ഒരു സന്ധ്യ നേരം ഇരുട്ടിത്തുടങ്ങി മുറ്റത്തെ പൈന്‍മരചില്ലയില്‍ നിന്ന് കൂമന്റെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതവളയും തേളും | കുട്ടിക്കഥ | Frogs and Scorpions
ഒരു ദിവസം തവള പുഴക്കരയില്‍ ഇരിക്കുകയായിരുന്നു ആപ്പോഴാണ് തേള് ആ വഴി വന്നത്. അവന് തവളയോട് ചോദിച്ചു ചങ്ങാതി എനിക്ക് നീന്താന്‍ വശമില്ല എന്നെ അക്കരയ്ക്ക് ഒന്ന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമഞ്ഞ് പെണ്‍കുട്ടി റഷ്യന്‍ നാടോടിക്കഥ | Russian Folk Tales
കാടിനോട് അടുത്തുള്ള ഒരു ഗ്രാമത്തില്‍ ഒരു അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നു. ആകെ 40 താഴെ ആളുകള്‍ മാത്രമുള്ള ഒരു കുഞ്ഞുഗ്രാമം അപ്പൂപ്പനും അമ്മൂമ്മയും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമെലാനിയുടെ മാന്ത്രിക പരവതാനി പേര്‍ഷ്യന്‍ കഥ | Persian Fairy Tale
മെലാനിയുടെ മാന്ത്രിക പരവതാനി പേര്‍ഷ്യന്‍ കഥ പണ്ടുപണ്ട് പേര്‍ഷ്യയില്‍ ഒരു ജാലവിദ്യക്കാരന് ഉണ്ടായിരുന്നു. അയാള്‍ക്ക് കഥകള്‍ പറഞ്ഞ് ജനങ്ങളെ രസിപ്പിക്കുന്നതില്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsആനകളും എലികളും ഒരു പഞ്ചതന്ത്രം കഥ | Panchatantra Story
ധനസ്ഥിതി കൊണ്ടും പ്രകൃതി ഭംഗികൊണ്ടും അനുഗ്രഹീതമായ ഒരു നാടുണ്ടായിരുന്നു. അവിടെ ജനങ്ങളും മൃഗങ്ങളും എല്ലാം ഐക്യത്തോടെ ജീവിച്ചു പോന്നു. ഒരു ദിവസം കുറെ കൊള്ളക്കാര്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമുടിക്കള്ളന്‍ | കുട്ടിക്കഥ | Mudikkallan
സിനുമോള്‍ക്ക് ഈയിടെയായി വലിയ സങ്കടം തന്റെ പ്രിയപ്പെട്ട ഡാഡിയുടെ തലമുടി കൊഴിയുന്നു. ഡാഡിയുടെ തലമുടി മോഷ്ടിച്ച് ഡാഡിയെ കഷണ്ടിയാക്കുന്ന മുടിക്കള്ളനെ പിടിക്കാന്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsശ്രീകൃഷ്ണന് പാഞ്ചജന്യം കിട്ടിയത് എങ്ങനെ ? | sreekrishnan and panchajanyam
ശ്രീകൃഷ്ണന്റെ ശംഖാണ് പാഞ്ചജന്യം ഈ ശംഖ് കൃഷ്ണന് കിട്ടിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥ കേള്‍ക്കാം. കഥ വായിച്ചത് ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി നിർമ്മാണം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsവായാടി കുറുക്കന് | Vayadi kurukkan
ഒരു കാട്ടില്‍ ചങ്ങാതിമാരായ മാനും കുരങ്ങനും കുറുക്കനും ഉണ്ടായിരുന്നു. ഒരിക്കല്‍ മാനും കുരങ്ങനും കൂടി കാടിന് അതിര്‍ത്തിയിലൂടെ നടക്കുമ്പോള്‍ കുറേ പഴങ്ങള്‍ ഒരു…
കുട്ടിക്കഥകള്‍ | Malayalam Stories For Kids'രണ്ടു സഹോദരന്മാര് 'വേതാളം വിക്രമാദിത്യനോട് പറഞ്ഞ കഥ | Vikramadithyanum Vethalavum
ഉജ്ജയിനിയിലെ രാജാവായിരുന്നു വിക്രമാദിത്യന്. ഒരിക്കല്‍ ഒരു മന്ത്രവാദി വിക്രമാദിത്യന്റെ രാജസദസ്സിലെത്തി. അയാള്‍ രാജാവിന് ഒരു പഴം സമ്മാനമായി നല്കി. പിന്നീട്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsബ്രാഹ്മണനും കടുവയും ഒരു പഞ്ചതന്ത്രം കഥ | Panchathanthram Kadha
ഒരിക്കല്‍ ഒരു ബ്രാഹ്മണന് കാട്ടിലൂടെ നടന്നുപോകുമ്പോള്‍ കൂട്ടിലകപ്പെട്ട ഒരു കടുവയെ കണ്ടു. വേട്ടക്കാരുടെ കെണിയില്‍ പെട്ടതായിരുന്നു ആ കടുവ. ദയ തോന്നിയ ആ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസ്വര്‍ണമാളികയിലെ രാജകുമാരി | The Princess
പണ്ടൊരു രാജ്യത്ത് ഒരു രാജാവും രാജ്ഞിയും താമസിച്ചിരുന്നു. അങ്ങനെയിരിക്കെ അവര്‍ക്കൊരു പെണ്‍കുഞ്ഞ് ഉണ്ടായി. ആ കുഞ്ഞിന് പിന്നീട് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഓട്ടസും എഫിയാള്‍ട്ടസും ഗ്രീക്ക് പുരാണ കഥ | Greek Mythology Stories
കടലിന്റെ ദേവനായ പോസിഡോണിന് ഇഫിമേഡിയയില്‍ ജനിച്ച പുത്രന്മാരായിരുന്നു ഓട്ടസും എഫിയാള്‍ട്ടസും. ഇരട്ടകളായ സഹോദരന്മാര് ബലവാന്മാരായിരുന്നു. ഇവര്‍ക്ക് പിന്നീട്…