Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

രാമാ, രാമ്ജിയാ | കുട്ടിക്കഥകള്‍ | podcast
മിസോറാമിലെ ഒരു ഗ്രാമത്തിലായിരുന്നു കാഞ്ചീറാമിന്റെ താമസം. കൂടെ ഒരു മകനും അങ്ങനെയിരിക്കെ മകനെ വിവാഹം കഴിപ്പിക്കാന്‍ കാഞ്ചീറാം തീരുമാനിച്ചു. അടുത്ത ഗ്രാമത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെയും അയാള്‍ കണ്ടെത്തി.
സരോജിനി ഉണ്ണിത്താന്റെ കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.