skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ബ്രാഹ്മണനും കടുവയും ഒരു പഞ്ചതന്ത്രം കഥ | Panchathanthram Kadha

ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ കാട്ടിലൂടെ നടന്നുപോകുമ്പോള്‍ കൂട്ടിലകപ്പെട്ട ഒരു കടുവയെ കണ്ടു. വേട്ടക്കാരുടെ കെണിയില്‍ പെട്ടതായിരുന്നു ആ കടുവ.

ദയ തോന്നിയ ആ ബ്രാഹ്മണന്‍ കടുവയെ രക്ഷപ്പെടുത്തി. പിന്നീട് ആ ദയാലുവായ ബ്രാഹ്മണന് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്.

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.