Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

'രണ്ടു സഹോദരന്‍മാര്‍ 'വേതാളം വിക്രമാദിത്യനോട് പറഞ്ഞ കഥ | Vikramadithyanum Vethalavum
ഉജ്ജയിനിയിലെ രാജാവായിരുന്നു വിക്രമാദിത്യന്‍. ഒരിക്കല്‍ ഒരു മന്ത്രവാദി വിക്രമാദിത്യന്റെ രാജസദസ്സിലെത്തി. അയാള്‍ രാജാവിന് ഒരു പഴം സമ്മാനമായി നല്‍കി. പിന്നീട് വിക്രമാദിത്യന് എന്ത് സംഭവിച്ചു. അദ്ദേഹം എങ്ങനെ വേതാളത്തിന് അടുത്തെത്തി. വേദാളം വിക്രമാദിത്യനോട് പറഞ്ഞ ആ കഥ എന്താണ്... കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.