Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കയറില്‍ കെട്ടിയ ഒട്ടകം | കുട്ടിക്കഥകള്‍ | Malayalam Kids Stories
കച്ചവടക്കാരനായ അസീസിന് മൂന്ന് ഒട്ടകങ്ങളുണ്ടായിരുന്നു.ഒരിക്കല്‍ കച്ചവടം കഴിഞ്ഞ് ഒട്ടകങ്ങളുമായി നാട്ടിലേക്ക് വരികയായിരുന്നു അസീസ്. രാത്രിയായപ്പോള്‍ അസീസ് ഒരു സത്രത്തില്‍ തങ്ങാന്‍ തീരുമാനിച്ചു.. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈനാ രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.