Shows / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
Episodes
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഷൂവിനുള്ളില്‍ താമസിച്ച അമ്മൂമ്മ | Shoovinullil Thamasich oru Ammomma
പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു അമ്മൂമ്മ താമസിച്ചിരുന്നു. അമ്മൂമ്മയ്ക്ക് ഒന്നും രണ്ടുമല്ല കുറേ കുട്ടികള്‍ ഉണ്ടായിരുന്നു... അമ്മൂമ്മയ്ക്കും അവരുടെ പ്രിയപ്പെട്ട…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകാട്ടിലെ പരിഷ്കാരികള്‍ | kattile parishkarikal
നമുക്കുള്ളവയെ അവഗണിച്ച് മറ്റുള്ളവരെ അനുകരിക്കാന്‍ പോയാല്‍ വിനയാകുമെന്ന് പഠിപ്പിക്കുന്ന കഥ. സന്തോഷ് വള്ളിക്കോടിന്റെ രചന |അവതരിപ്പിച്ചത് : ഷൈന രഞ്ജിത്ത് എഡിറ്റ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമുറിഞ്ഞുപോയ വാല് | Murinju poya vaal
ഒരു പാറ ഇടുക്കിലാണ് ജിക്കുപല്ലിയുടെ താമസം. ജിക്കുപല്ലിയുടെ മുറിഞ്ഞുപോയ വാലിനെക്കുറിച്ചുള്ള രസകരമായ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകാളവണ്ടിയിലെത്തിയ രാജാവ് ഒരു ഗ്രീക്ക് കഥ | bullock cart and king
സുന്ദരനും ദയാലുവുമായ യുവ കര്ഷകന് ഗോള്‍ഡിയൂസ് രാജാവായ കഥ. ഒരിക്കല്‍ ഗോള്‍ഡിയൂസിന്റെ കാളവണ്ടിയില്‍ ഒരു കഴുകന് വന്നിരുന്നു, എന്തിനായിരിക്കും കഴുകന്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമിന്നല്‍ വാസുവിന്റെ ആനവേട്ട | Minnal vasu and Vanamali
പൂയംകുട്ടി വനത്തിലെ ആനയായ വനമാലിയും അവനെ വേട്ടയാടാനെത്തിയ വനമാലിയുടെയും കഥ. കാടിന്റെ കാവലായ വനമാലി വേട്ടക്കാരുടെ പേടിസ്വപ്നമാണ്. നല്ലവനായ വനമാലി തന്നെ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമരവും ശീലവും: സുഭാഷ് ചന്ദ്രന്റെ കഥ | Maravum Sheelavum by Subhash Chandran
ദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ വിവരിക്കുന്ന കഥ. സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും എന്ന കഥാസമാഹാരത്തില്‍ നിന്നും. | വായിച്ചത്: ഷൈന രഞ്ജിത്ത് |…
കുട്ടിക്കഥകള്‍ | Malayalam Stories For Kids'യഥാര്‍ത്ഥ മിത്രം' സുഭാഷ് ചന്ദ്രന്റെ കഥ | Real Friend kids Story By Subash Chandran
കൗശി നഗരത്തിലെ രാജാവാണ് ചന്ദ്രസേനന് അദ്ദേഹത്തിന് പ്രശോഭന് എന്ന് പേരായ ഒരു മകനുണ്ട്. ഒരിക്കല്‍ ജ്ഞാനിയായ ഒരു സന്യാസി രാജാവിനെ സന്ദര്‍ശിക്കാനെത്തി. സുഭാഷ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsചീവീട് രാജാവ് ...കഥ കേള്‍ക്കാം | cheevedu Rajavu
ആര്‍ക്കും എല്ലാക്കാലത്തും മറ്റുള്ളവരെ പറഞ്ഞുപറ്റിച്ച് ജീവിക്കാനാകില്ല. ഇല്ലാത്ത ശക്തിയും അധികാരവും ഉണ്ടെന്ന് ഭാവിച്ച് നടന്നാല്‍ ഒരിക്കല്‍ അവര്‍ പിടിക്കപ്പെടും…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsരംഗന് നായയും മദയാനയും; സിപ്പി പള്ളിപ്പുറത്തിന്റെ കഥ | Elephant And Dog
രാമനുണ്ണി എന്ന ആനയും രംഗന് എന്ന നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ. രാമനുണ്ണിയുടെ മദപ്പാട് പോലും രംഗന്റെ സ്നേഹത്തിന് മുന്നില്‍ തോല്‍ക്കുന്നത് കാണാം…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsസമ്പാതിയും ജടായുവും | Sampathiyum Jadayuvum
ആ കഥ കേട്ട് പെണ്‍കുട്ടിയും കണ്ണീര് വാര്‍ത്തു. കണ്ണീര് തോര്‍ന്നപ്പോള്‍ പെണ്‍കുട്ടി ചോദിച്ചു. ഏട്ടന് എന്നെ അങ്ങനെ പൊതിഞ്ഞുപിടിക്കുമോ.. ? ഏട്ടന് നിസാരമട്ടില്‍…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsതീരുമാനമെടുക്കുമ്പോള്‍ | സന്തോഷ് വള്ളിക്കോടിന്റെ കഥ
ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍ തയ്യാറെടുപ്പും ആലോചനയും വളരെ വേഗത്തില്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു രാജാവ് മകനെ ഉപദേശിക്കുന്ന കഥ | അവതരണം: ഷൈന…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഅത്യാഗ്രഹിയായ വ്യാപാരി: ചൈനീസ് നാടോടിക്കഥ | Chinese Nadodikadha
നല്ലവനായ ഷാങ്ചിങ് എന്ന കര്‍ഷകന്റെയും അത്യാഗ്രഹിയ ലീഷൂയെങ്ങിന്റെയും കഥ. അവതരണം ഷൈന രഞ്ജിത്ത് നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം :സുന്ദർ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsദയാലുവായ കേശവന് : അവിശ്വസനീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ഗുരുവായൂര്‍ | Guruvayur Keshavan
ആനപ്രേമികളുടെ ജീവനാണ് ഗുരുവായൂര്‍ കേശവന്. കേശവന്റെ കഥകള്‍ പ്രശസ്തവുമാണ്. ഗുരുവായൂര്‍ കേശവന് എന്ന ആനയുടെ ബുദ്ധിയും അനുകമ്പയും വ്യക്തമാക്കുന്ന സിപ്പി…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsകൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi
പ്രകൃതി നമുക്ക് കനിഞ്ഞരുളിത്തരുന്നതെന്തും നശിപ്പിക്കുംമുന്‍പ് അതുണ്ടാക്കുന്ന പ്രത്യാഘാതമെന്താണെന്ന് നല്ലവണ്ണം പഠിച്ചിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ഗുണപാഠ…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsഎണ്ണവും ഗുണവും | Ennavum Gunavum By Subhash chandran
കാട്ടിലെ മൃഗങ്ങളെല്ലാം ഒരിടത്ത് ഒത്തുകൂടി.. തങ്ങളുടെ കൂട്ടത്തില്‍ ആരാണ് ഏറ്റവും കേമന്‍? . അത് തീരുമാനിക്കാനാണ് അവര്‍ ഒത്തുകൂടിയത്. പ്രശസ്ത സാഹിത്യകാരന് സുഭാഷ്…
കുട്ടിക്കഥകള്‍ | Malayalam Stories For Kidsനൃത്തം ചെയ്യുന്ന രാജകുമാരിമാര്‍ | The Twelve Dancing Princesses
ഒരു രാജാവിന് 12 രാജകുമാരിമാരുണ്ടായിരുന്നു. ഉറങ്ങാന്‍ പോകുന്ന ഇവരുടെ പാദുകങ്ങള്‍ നേരം വെളുക്കുമ്പേഴേക്കും തേഞ്ഞ് തുള വീണിരിക്കും. എന്തായിരിക്കും കാരണം... ?…