skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ശില്‍പിയുടെ മകന്‍ | കുട്ടിക്കഥകള്‍ | Malayalam kids stories podcast

ഒരിടത്ത് ഗോപാല്‍ എന്നൊരു പ്രശസ്തനായ ശില്‍പിയുണ്ടായിരുന്നു. നല്ല മനോഹരമായ പ്രതിമകള്‍ നിര്‍മിച്ച് നല്ല വരുമാനമുണ്ടാക്കി അയാള്‍ ജീവിച്ച് പോന്നു. ഗോപാലിന് ഒരു മകനുണ്ട് ശ്യാം. കുട്ടിക്കാലം മുതലേ അച്ഛനൊപ്പം പണിശാലയില്‍ വന്നിരുന്ന് അവനും ശില്‍പങ്ങളുണ്ടാക്കി പഠിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്‌

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.