skinny.

Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

അമ്മയെ കാത്ത് | കുട്ടിക്കഥകള്‍ | Mathrubhumi Kids stories

മോസ്‌കോയിലെ ഒരു വൈകുന്നേരം. അവന്‍ ക്ലാസ് മുറിയില്‍ ഇരിക്കുകയാണ്. തെളിഞ്ഞ വൈകുന്നേരത്തിന്റെ ഇളംവെയിലൊളികള്‍ ക്ലാസ്മുറിയിലേക്ക് ചെരിഞ്ഞു വീണുകൊണ്ടിരുന്നു. റഷ്യന്‍ നോവലിസ്റ്റായ ഫയദോര്‍ ദസ്തയേവ്‌സ്‌കി രചിച്ച കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

നിർമ്മാണം : ആർ ജെ അച്ചൂ

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം :സുന്ദർ എസ്

The skinny

The skinny isn't ready yet — notes appear once the transcript is processed.