Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ഉണ്ണിനമ്പൂതിരിയും പരശുരാമനും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറവൂരിന് സമീപമുള്ള പുതിയകാവ് എന്ന സ്ഥലത്തെ മേമനയിലായിരുന്നു പരശുരാമന്‍ എന്ന കൊമ്പനാന ജീവിച്ചിരുന്നത്. ലക്ഷണമൊത്ത കൊമ്പും തുമ്പിക്കൈയും മസ്തകവും മത്തക്കുരുപോലെ ചന്തമാര്‍ന്ന കണ്ണുകളുമുള്ള പരശുരാമന്‍ അക്കാലത്ത് ആയിരക്കണക്കായ ആനപ്രേമികളുടെ ഹരമായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.