Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

മല നിരകളില്‍ അലിഞ്ഞ എക്കോ | ഗ്രീക്ക് പുരാണകഥ| കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
വലിയ കെട്ടിടങ്ങള്‍ക്കുള്ളിലും മലകള്‍ക്ക് സമീപവുമെല്ലാം പോയാല്‍ നമ്മുടെ ശബ്ദത്തിന്റെ പ്രതിധ്വനി കേള്‍ക്കാറില്ലേ ശബ്ദം ഒരു പ്രതലത്തില്‍ തട്ടി നിശ്ചിത സമയത്തിനുള്ളില്‍ നമ്മിലേക്കുതന്നെ തിരിച്ചുവരുന്നതിനെയാണ് പ്രതിധ്വനി എന്ന് പറയുന്നത്. പ്രതിധ്വനി ഉണ്ടായതിനെക്കുറിച്ച് ഗ്രീക്ക് മിത്തോളജിയില്‍ രസകരമായ ഒരു കഥയുണ്ട്. ആ കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ് | Malayalam Kids Stories
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.