Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

കാട്ടിലെ ഭീകര ജീവികള്‍ | കുട്ടിക്കഥകള്‍ | Kuttikkathakal
ഒരു ദിവസം കാട്ടിലൂടെ ഒരു കരടി ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു മരക്കുറ്റിയില്‍ സങ്കടത്തോടെ ഇരിക്കുന്ന ഒരു ആണ്‍കുട്ടിയെ കണ്ടു.എന്തുപറ്റി കരടി ചോദിച്ചു. എന്റെ കാര്യം തീര്‍ന്നു, ഞാന്‍ ഒരു ഭയങ്കര കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ്. കുട്ടി ചിണുങ്ങിക്കൊണ്ട് പറഞ്ഞു.എന്താ കുട്ടാ അത്. കരടി വാത്സല്യത്തോടെ ആരാഞ്ഞു. Chris wormell -ന്റെ Ferocious wild Beasts എന്ന കഥയുടെ പുനരാഖ്യാനം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.