Latest / കുട്ടിക്കഥകള്‍ | Malayalam Stories For Kids

ധീരനായ ഉറുമ്പ് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
പണ്ടുപണ്ട് റഷ്യയില്‍ ഒരു ഉറുമ്പ് ജീവിച്ചിരുന്നു.പ്രായമായ അമ്മയോടും ഭാര്യയോടും നാല്പത് മക്കളോടുമൊപ്പം ഒരു മണ്‍കൂനയിലാണ് ആ ഉറുമ്പ് താമസിച്ചിരുന്നത്. നമ്മുടെ ഈ ഉറുമ്പിന് പേരൊന്നും ഉണ്ടായിരുന്നില്ല. ചുമ്മാ,ഉറുമ്പ് എന്ന് മാത്രമാണ് അവനെ എല്ലാവരും വിളിച്ചിരുന്നു, തത്യാന മക്കറൊവ എഴുതിയ റഷ്യന്‍ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
നിർമ്മാണം : ആർ ജെ അച്ചൂ
അവതരണം : ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം :സുന്ദർ എസ്
The skinny
The skinny isn't ready yet — notes appear once the transcript is processed.